കടലാസിൽ എഴുതി കൊടുത്താൽ സർക്കാർ ജോലി:സിപിഐഎം ഭരണകാലത്തെ അഴിമതികൾ ഓരോന്നായി പുറത്തു വിടും,ഇതുവരെ പറയാതിരുന്നത് രാഷ്ട്രീയ മര്യാദ; മമത ബാനർജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലാസിൽ എഴുതി കൊടുത്താൽ സർക്കാർ ജോലി:സിപിഐഎം ഭരണകാലത്തെ അഴിമതികൾ ഓരോന്നായി പുറത്തു വിടും,ഇതുവരെ പറയാതിരുന്നത് രാഷ്‌ട്രീയ മര്യാദ; മമത ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഐഎം ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകൾ പുറത്തുവിടുമെന്ന് മമത ഭീഷണിപ്പെടുത്തി.

സർക്കാർ സ്‌കൂൾ നിയമന അഴിമതിയുമായ ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജിയുടെ പേര് ചർച്ചയാകുന്നതിനിടെയാണ് സിപിഐഎമ്മിന് നേരെ ഭീഷണിയുമായി മമതയെത്തിയത്. ജംഗൽ മഹലിലെ ജാർഗ്രമിൽ തൃണമൂലിന്റെ റാലിയിൽ പങ്കെടുക്കുകയായിരുന്നു മമത.

വെറും കടലാസിൽ എഴുതിക്കൊടുത്ത് സിപിഐഎം വേണ്ടപ്പെട്ടവർക്ക് സർക്കാർ ജോലികൾ വാങ്ങിക്കൊടുത്തിട്ടുണ്ട്.ഇത് വരെ അക്കാര്യങ്ങളൊന്നും പുറത്തു വിടാതിരുന്നത് രാഷ്‌ട്രീയ മര്യാദയെ കരുതിയാണെന്ന് മമത തുറന്നടിച്ചു. പക്ഷേ ഇപ്പോൾ മുതൽ ഓരോന്നായി പുറത്തു വിടുമെന്ന് മമത ബാനർജി കൂട്ടിച്ചേർത്തു.

ബംഗാൾ രാഷ്‌ട്രീയത്തിൽ രണ്ട് സഹോദരൻമാരുണ്ട്. ബംഗാളിലെ വോട്ടർമാർക്ക് അതറിയാം. ഈ രണ്ട് പാർട്ടികളും വികസനപ്രവർത്തനങ്ങളെ തടയാൻ ശ്രമിക്കുന്നു. പക്ഷെ തൃണമൂൽ കോൺഗ്രസ് നിർത്തുകയില്ലന്ന് മമത വ്യക്തമാക്കി.

Tags: MAMATATrinamool CongressPartha Chatterjee
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies