കേന്ദ്ര സർക്കാർ നടപടിയുടെ പിതൃത്വം ഏറ്റെടുത്ത് കെ എൻ ബാലഗോപാൽ; ഇന്ധനത്തിന് സംസ്ഥാനം വില കുറയ്ക്കുമെന്ന് പറഞ്ഞത് പച്ചക്കളളം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്ര സർക്കാർ നടപടിയുടെ പിതൃത്വം ഏറ്റെടുത്ത് കെ എൻ ബാലഗോപാൽ; ഇന്ധനത്തിന് സംസ്ഥാനം വില കുറയ്‌ക്കുമെന്ന് പറഞ്ഞത് പച്ചക്കളളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 08:21 am IST
Facebook
Twitter
WhatsAppTelegram

കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുളള ധനമന്തി കെ എൻ ബാലഗോപാലിന്റെ നിലപാട് പരിഹാസ്യമാകുന്നു. കേന്ദ്രം കഴിഞ്ഞ ദിവസം പെട്രോളിന് എട്ടും ഡീസലിന് ആറും രൂപയും കുറച്ചിരുന്നു. അതിനാൽ ആനുപാതികമായി കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറഞ്ഞു. ഇത് സംസ്ഥാനം കുറച്ചുവെന്ന് പറഞ്ഞ് വ്യാജ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ബാലഗോപാൽ സാമൂഹ്യമാദ്ധ്യമത്തിലൂടെ ഇറക്കിയത്.

പെട്രോളിന് 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് സംസ്ഥാനം കുറയ്‌ക്കുമെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. ഇതുപ്രകാരം കേരളത്തിൽ പെട്രോളിന് 13 രൂപയും ഡീസലിന് 9 രൂപയും കുറവ് വരണം. എന്നാൽ സംസ്ഥാനം കുറയ്‌ക്കുമെന്ന പറഞ്ഞത് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു. കേന്ദ്രം കുറച്ചതിന്റെ ഫലമായി അധികമായി കിട്ടുന്ന നികുതി വരുമാനത്തിലുണ്ടായ കുറവാണ് സംസ്ഥാനം കുറച്ചതായി കാണിച്ചുളള ധനമന്ത്രിയുടെ അവകാശവാദം.

കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനവും നികുതി കുറയ്‌ക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് ഞായറാഴ്‌ച്ച രാവിലെ ഇന്ധനം അടിയ്‌ക്കാൻ പോയ ഉപഭോക്താക്കളാണ് തട്ടിപ്പ് മനസിലാക്കിയത്.

ഇന്ധനത്തിന് കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായിട്ടുളള കുറവേ വന്നിട്ടുളളൂ. സംസ്ഥാന സർക്കാർ ഇന്ധനവിലയിന്മേലുളള വാറ്റ് കുറച്ചാൽ മാത്രമാണ് ഉപഭോക്താകൾക്ക് വിലക്കുറവിന്റെ ഗുണം ലഭിക്കൂ. എന്നാൽ കടം വർധിച്ച് സാമ്പത്തികപ്രതിസന്ധിയിൽ നിൽക്കുന്ന സംസ്ഥാന സർക്കാർ അതിന് തയ്യാറാകാൻ സാധ്യതയില്ല.

Tags: fuel priceK N balagopalSTATE GOVERNMENT
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies