കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു; രാജ്യത്തെ വിവിധ നഗരങ്ങളിലെ പുതിയ നിരക്കുകൾ പരിശോധിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു; രാജ്യത്തെ വിവിധ നഗരങ്ങളിലെ പുതിയ നിരക്കുകൾ പരിശോധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 09:21 am IST
Facebook
Twitter
WhatsAppTelegram

കേന്ദ്രസർക്കാർ പെട്രോളിന്മേലുള്ള സെൻട്രൽ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറച്ചതിനാൽ രാജ്യത്തുടനീളം വിലക്കുറവ് പ്രാബല്യത്തിൽ വന്നു. ഞായറാഴ്‌ച്ച രാവിലെയോടെയാണ് ഇന്ധന വില കുറഞ്ഞത്. എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത് മറ്റ് ലെവികളിലെ സ്വാധീനം കണക്കിലെടുത്ത് പെട്രോളിന് 9.5 രൂപയും ഡീസലിന് ലിറ്ററിന് 7 രൂപയും കുറയ്‌ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

7/12 We are reducing the Central excise duty on Petrol by ₹ 8 per litre and on Diesel by ₹ 6 per litre.
This will reduce the price of petrol by ₹ 9.5 per litre and of Diesel by ₹ 7 per litre.

It will have revenue implication of around ₹ 1 lakh crore/year for the government.

— Nirmala Sitharaman (@nsitharaman) May 21, 2022

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. വില കുറച്ചതിനെത്തുടർന്ന് മുംബൈയിൽ പെട്രോൾ ലിറ്ററിന് 111.35 രൂപയിലും ഡീസൽ 97.28 രൂപയിലുമാണ് വിൽക്കുന്നത്. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 115.12 രൂപയിൽ നിന്ന് 106.03 രൂപയായി കുറഞ്ഞു. അതേസമയം നഗരത്തിലെ ഡീസൽ വില ലിറ്ററിന് 92.76 രൂപയാണ്. ചെന്നൈയിൽ പെട്രോളിന് ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയുമാണ്.

മറ്റ് നഗരങ്ങളിലെ വിലവിവരം താഴെ:

ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ 87.89 രൂപ

ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപ, ഡീസൽ 97.82 രൂപ

ജമ്മു: പെട്രോൾ ലിറ്ററിന് 97.50 രൂപ, ഡീസൽ 83.26 രൂപ

ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.63 രൂപ, ഡീസൽ 93.88 രൂപ

ജയ്പൂർ: പെട്രോൾ ലിറ്ററിന് 108.48 രൂപ, ഡീസൽ 93.72 രൂപ

തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 107.44 രൂപ, ഡീസൽ 96.26 രൂപ

വാരണാസി: പെട്രോൾ ലിറ്ററിന് 97.39 രൂപ, ഡീസൽ ലിറ്ററിന് 90.56 രൂപ

ഗുവാഹത്തി: പെട്രോൾ ലിറ്ററിന് 96.17 രൂപ, ഡീസൽ ലിറ്ററിന് 84.04 രൂപ

പട്‌ന: പെട്രോൾ ലിറ്ററിന് 107.24 രൂപ, ഡീസൽ ലിറ്ററിന് 94.04 രൂപ

 

Tags: dieselnirmala seetharamanpetrol
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies