ഗ്യാൻവ്യാപി മസ്ജിദിനുള്ളിൽ ഹനുമാൻ സ്വാമി വിഗ്രഹവും; 154 വർഷം പഴക്കമുള്ള ചിത്രങ്ങൾ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻവ്യാപി മസ്ജിദിനുള്ളിൽ ഹനുമാൻ സ്വാമി വിഗ്രഹവും; 154 വർഷം പഴക്കമുള്ള ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 01:00 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വാരണാസിയിലെ ഗ്യാൻവ്യാപി മസ്ജിദുമായി ബന്ധപ്പെട്ട് ഹൈന്ദവ വിശ്വാസികൾ ഉയർത്തുന്ന വാദങ്ങളെ ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ഗ്യാൻവ്യാപിയുടെ 154 വർഷം പഴക്കുമുള്ള ചിത്രത്തിലാണ് ഹിന്ദു ആരാധാനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നത്.

1868 ൽ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ സാമുവൽ ബോൺ എടുത്തതാണ് ചിത്രം. ഗ്യാൻവ്യാപി മസ്ജിദിനുള്ളിലെ ഭിത്തിയിൽ ഹനുമാൻ സ്വാമിയുടെ വിഗ്രഹവും സമീപത്തെ തൂണുകളിൽ നിരവധി മണികളും ഹിന്ദു ആരാധനാ അടയാളങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നു.

പരമശിവന്റെ പതിനൊന്നാമത്തെ രുദ്രാവതാരമായ ഹനുമാൻ സ്വാമിയുടെ സാന്നിധ്യവും കൈലാസനാഥന്റെ പ്രധാന സേവകനായ നന്ദിയുടെ സാന്നിധ്യവും ക്ഷേത്ര പരിസരമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഒരു ദേശീയമാദ്ധ്യമമാണ് നിർണായകമായ ഈ ചിത്രം പുറത്ത് വിട്ടത്.

ഔറംഗസേബിന്റെ പടയോട്ടത്തിൽ തകർന്ന പ്രാചീന കാശി ക്ഷേത്രത്തിനുള്ളിൽ ഹിന്ദു ദേവതകളുടെ വിഗ്രഹ സാന്നിധ്യത്തെക്കുറിച്ച് അഭിഭാഷകരുടെ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. മസ്ജിദിനുള്ളിലെ വിഗ്രഹങ്ങളിൽ കൂടി പ്രാർത്ഥന നടത്തിയാൽ മാത്രമേ കാശി ക്ഷേത്ര ദർശന പ്രദക്ഷിണം പൂർത്തിയാവൂ എന്നാണ് ഹൈന്ദവരുടെ വിശ്വാസം.

Tags: Hanumanfaeturedgyanvapi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies