ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പിലാക്കണം; ഔറംഗബാദ് എന്നത് സംബാജിനഗർ എന്നാക്കണമെന്നും പ്രധാനമന്ത്രിയോട് രാജ് താക്കറെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പിലാക്കണം; ഔറംഗബാദ് എന്നത് സംബാജിനഗർ എന്നാക്കണമെന്നും പ്രധാനമന്ത്രിയോട് രാജ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 04:44 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. പൂനെയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. എത്രയും വേഗം തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണം. ഔറംഗബാദിന്റെ പേര് സംബാജിനഗർ എന്നാക്കി മാറ്റണമെന്നും രാജ് താക്കറെ പറഞ്ഞു.

സംസ്ഥാനത്തെ സർക്കാരിന്റെ പിടിപ്പുകേടുകൾക്കെതിരെയും രാജ് താക്കറെ രൂക്ഷ വിമർശനമുന്നിച്ചു. ഔറംഗബാദിലെ ലോക്‌സഭ സീറ്റിൽ എഐഎംഐഎം സ്ഥാനാർത്ഥിയെ വിജയിക്കാൻ അനുവദിച്ചത് മഹാരാഷ്‌ട്ര വികാസ് അഘാഡി സഖ്യമാണ്. ശിവസേന സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി എഐഎംഐഎം സ്ഥാനാർത്ഥിയായ ഇംതിയാസ് ജലീൽ ഔറംഗബാദിൽ വിജയിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും രാജ് താക്കറെ പറഞ്ഞു. എഐഎംഐഎം പാർട്ടിയുടെ ശിഖിരങ്ങൾ വളരാൻ അനുവദിച്ചതിലുള്ള പൂർണ ഉത്തരവാദിത്വം ശിവസേന ഉൾപ്പെടെയുള്ള മഹാരാഷ്‌ട്ര സർക്കാർ സഖ്യത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അയോദ്ധ്യാ സന്ദർശനം നീട്ടിവെച്ചതിന് കാരണം തനിക്ക് ആരോഗ്യപരമായ ചില പ്രശ്‌നങ്ങൾ വന്നുചേർന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ പലരും ശ്രമിക്കുന്നത് വെറുതെയാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

Tags: uniform civil codepopulation control lawRAJ THACKERAYMNS
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies