എക്‌സ്‌യുവി-700 ബുക്ക് ചെയ്തു,ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബാഡ്മിന്റൺ താരം; ഭാര്യ പോലും ക്യൂവിലാണ് വാഹനം ചാമ്പ്യൻമാരുടേതെന്ന് ആനന്ദ് മഹീന്ദ്ര
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്‌സ്‌യുവി-700 ബുക്ക് ചെയ്തു,ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബാഡ്മിന്റൺ താരം; ഭാര്യ പോലും ക്യൂവിലാണ് വാഹനം ചാമ്പ്യൻമാരുടേതെന്ന് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 11:37 am IST
FacebookTwitterWhatsAppTelegram

മുംബൈ: തോമസ് കപ്പിൽ സ്വർണം നേടി ചരിത്രനേട്ടം കൊയ്ത ടീമിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഫൈനലിൽ ഡബിൾസിൽ ഇറങ്ങിയ സ്വാതിക്-ചിരാഗ് സഖ്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിരുന്നു. അഭിനന്ദനം അറിയിച്ച ആനന്ദ് മഹീന്ദ്രയുടേയും അതിന് മറുപടിയായി ബാഡമിന്റൺ താരം ചിരാഗ് ഷെട്ടിയുടേയും ട്വീറ്റുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. രണ്ടുപേരുടേയും രസകരമായ സംഭാഷണമാണ് ട്വീറ്റുകൾ വൈറലാവാൻ കാരണം.

This is the dawn of an era of Indian ascendancy in this sport; a sport that’s always been loved & played throughout our country. I grew up reading about the Thomas Cup & titans like Indonesia’s Rudy Hartono who dominated it. Today we swept Indonesia away…Apna Time Aa Gaya…💪🏽🇮🇳 https://t.co/XUjmhy1BUm

— anand mahindra (@anandmahindra) May 15, 2022

കായിക രംഗത്ത് ഇന്ത്യയുടെ ഉയരങ്ങളിലേക്ക് കുതിക്കുന്ന യുഗമാണിത്. നമ്മുടെ രാജ്യത്തുടനീളം എല്ലാവരും ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്യുന്ന കായിക വിനോദമാണിത്. തോമസ് കപ്പിൽ ആധിപത്യം പുലർത്തിയിരുന്ന ഇന്തോനേഷ്യയുടെ റൂഡി ഹാർട്ടോണോയെ പോലെയുള്ളവരെ കുറിച്ച് വായിച്ചാണ് ഞാൻ വളർന്നത്. ഇന്ന് നമ്മൾ ആ ഇന്തോനേഷ്യയെ മലർത്തിയടിച്ചിരിക്കുന്നു. നമ്മുടെ സമയം തെളിഞ്ഞിരിക്കുന്നു. എന്ന ആനന്ദ് മഹീന്ദ്രയുട ട്വീറ്റാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഇതിന് നന്ദി പറഞ്ഞ് ചിരാഗും ട്വീറ്റ് ചെയ്തു.’ നന്ദി സർ, ഞാൻ അടുത്തിടെ മഹീന്ദ്രയുടെ ഒരു എക്‌സ്യുവി-700 ബുക്ക് ചെയ്തിട്ടുണ്ട്. അത് ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ചിരാഗിന്റെ ട്വീറ്റ്.താമസിയാതെ ആനന്ദിന്റെ മറുപടി ട്വീറ്റുമെത്തി.

Since that makes the XUV7OO the Choice Of Champions we will have to work extra hard to get it to you ASAP. @vijaynakra I hope you see this! (By the way, I’ve ordered one for my wife & I’m still in Q! ) Sadly, the global supply chain disruptions are plaguing all car companies) https://t.co/q4sYqq1XR8

— anand mahindra (@anandmahindra) May 17, 2022

എക്‌സ്യുവി-700 ചാമ്പ്യന്മാർ തിരഞ്ഞെടുക്കുന്ന വാഹനമായി മാറിയിരിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ വാഹനം നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ഒരു കാര്യം കൂടി പറയട്ടെ, ഞാൻ എന്റെ ഭാര്യക്കായി ഒരു മഹീന്ദ്ര എക്‌സ്യുവി-700 ബുക്ക് ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും ക്യൂവിലാണ്. ആഗോള വിതരണ ശൃംഖല നേരിട്ടിട്ടുള്ള തടസ്സങ്ങൾ എല്ലാ വാഹന കമ്പനികളെയും ബാധിച്ചിട്ടുണ്ട്. പ്രശ്നം പെട്ടെന്ന് തന്നെ പരിഹരിക്കാൻ ശ്രമിക്കുന്നതായിരിക്കും.’ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

Tags: anand mahindrathomas cupchirag shetty
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies