മര്യാദയ്ക്ക് ജീവിച്ചാൽ എല്ലാവർക്കും കൊളളാം, ഇല്ലെങ്കിൽ സിറിയയിൽ പോയി പൊട്ടിത്തെറിക്കേണ്ടി വരുമെന്ന് അഡ്വ. എ ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മര്യാദയ്‌ക്ക് ജീവിച്ചാൽ എല്ലാവർക്കും കൊളളാം, ഇല്ലെങ്കിൽ സിറിയയിൽ പോയി പൊട്ടിത്തെറിക്കേണ്ടി വരുമെന്ന് അഡ്വ. എ ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 10:35 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിച്ചവരെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. എബിസി മലയാളം ന്യൂസ് എന്ന വെബ് ചാനലിലെ ജയശങ്കർ വ്യൂസ് എന്ന വീഡിയോ പരിപാടിയിലൂടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളിയെ ജയശങ്കർ വിമർശിച്ചത്.

പോപ്പുലർ ഫ്രണ്ടുകാരോടും ആ കുട്ടിയുടെ മാതാപിതാക്കളോടും പറയാനുളളത് മര്യാദയ്‌ക്ക് ജീവിച്ചോ എന്ന മുന്നറിയിപ്പ് മാത്രമാണെന്നും മര്യാദയ്‌ക്ക് ജീവിച്ചില്ലേൽ സിറിയയിൽ പോയി പൊട്ടിത്തെറിക്കേണ്ടി വരുമെന്നും ജയശങ്കർ പറഞ്ഞു. ഇത് കേട്ടാൽ ഞങ്ങൾ ആരും പേടിക്കില്ല. നിങ്ങളുടെ ചില ആരാധകൻമാർക്ക് രോമാഞ്ചം ഉണ്ടാകും. മര്യാദയ്‌ക്ക് ജീവിച്ചാൽ നമുക്ക് എല്ലാവർക്കും കൊളളാം. ഇല്ലെങ്കിൽ തടിയന്റവിട നസീറിന്റെയോ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെയും അഫ്‌സൽ ഗുരുവിന്റെയും അജ്മൽ കസബിന്റെയുമൊക്കെ അവസ്ഥ ഉണ്ടാകുമെന്നും ജയശങ്കർ പറഞ്ഞു.

മുദ്രാവാക്യം വിളിച്ചുതരാൻ പലരും ഉണ്ടാകും. പുലിവാല് പിടിക്കുന്നവർ പിടിക്കുക തന്നെ ചെയ്യുമെന്ന് വിനയപൂർവ്വം സ്‌നേഹബുദ്ധ്യാ ഉപദേശിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. തീവ്രവാദ വിരുദ്ധ ദിനമായിരുന്നു മെയ് 21. നമ്മുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തമിഴ് തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനം. ആ ദിവസം തന്നെയാണ് പേരറിവാളൻ ചെന്നൈയിൽ മുഖ്യമന്ത്രി സ്റ്റാലിനെ പോയി കണ്ട് ആശീർവാദം വാങ്ങിയത്. അന്നാണ് പോപ്പുലർ ഫ്രണ്ടും പരിപാടി സംഘടിപ്പിച്ചത്. അതിലാണ് ഇത്തരത്തിലുളള മുദ്രാവാക്യം വിളി ഉയർന്നതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

അരിയും മലരും കാത്തുവെച്ചോ കുന്തിരിക്കം വാങ്ങി വീട്ടിൽ വെച്ചോ എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. കനയ്യ കുമാർ ജെഎൻയുവിലൊക്കെ വിളിച്ച ആസാദി മുദ്രാവാക്യം പിന്നെ വഴിയേ പോകുന്ന എല്ലാവരും വിളിക്കാൻ തുടങ്ങി. ഇന്ത്യയുടെ സർവ്വനാശത്തിന് വേണ്ടി ആസാദി, ഫാസിസത്തിനെതിരെ ആസാദിയൊക്കെ വിളിക്കുന്നവരുണ്ട്. ജനാധിപത്യ രാജ്യമായതിനാൽ എന്തിനും അവകാശമുണ്ട്. കുട്ടി വിളിക്കുന്ന മുദ്രാവാക്യം വലിയ ആളുകൾ ഏറ്റുവിളിക്കുന്നുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

1992 ൽ മഅദനി ഇതുപോലെ എറണാകുളം മറൈൻ ഡ്രൈവിൽ വലിയ പരിപാടി നടത്തിയിരുന്നു. ഇസ്ലാമിക് സേവക് സംഘത്തിന്റെ പേരിലായിരുന്നു പരിപാടി. ആറ് മാസങ്ങൾക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായതും അദ്ദേഹത്തിന് സംഭവിച്ചതുമൊക്കെ ജനങ്ങൾക്ക് അറിയാം. മഅദനിയുടെ ഇന്നത്തെ അവസ്ഥയും ഓർക്കുന്നത് നല്ലതായിരിക്കുമെന്നും ജയശങ്കർ പറഞ്ഞു.

Tags: PFIകൊലവിളി മുദ്രാവാക്യംഅഡ്വ. എ ജയശങ്കർപോപ്പുലർ ഫ്രണ്ട് റാലിആസാദി മുദ്രാവാക്യം
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies