ഇന്ത്യ ചൈനയെക്കാൾ മികച്ച രീതിയിലാണ് കൊറോണവ്യാപനം നേരിട്ടതെന്ന് ജോ ബൈഡൻ; നരേന്ദ്രമോദിയുമായി ചർച്ച നടത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ചൈനയെക്കാൾ മികച്ച രീതിയിലാണ് കൊറോണവ്യാപനം നേരിട്ടതെന്ന് ജോ ബൈഡൻ; നരേന്ദ്രമോദിയുമായി ചർച്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 12:04 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: കൊറോണ വ്യാപനം നേരിട്ടതിൽ ഇന്ത്യയ്‌ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രശംസ. ചൈനയെക്കാൾ മികച്ച രീതിയിലാണ് കൊറോണ വ്യാപനത്തെ ഇന്ത്യ നേരിട്ടതെന്ന് ബൈഡൻ പറഞ്ഞു. മഹാവ്യാധിയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ടോക്കിയോയിൽ ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്റെ പരാമർശം.

ജനാധിപത്യ രാജ്യങ്ങൾക്ക് പലതും നടപ്പിലാക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം തെളിയിക്കുന്നത്. ജനാധിപത്യ രാജ്യങ്ങൾക്ക് തീരുമാനങ്ങളെടുക്കാൻ ദൈർഘ്യമേറിയ ജനാധിപത്യ രീതികൾ പിന്തുടരേണ്ടി വരുമെന്നും അതുകൊണ്ടു തന്നെ ചൈനയും റഷ്യയും പോലുളള സേച്ഛാധിപത്യ രാജ്യങ്ങൾക്കാണ് ദ്രുതഗതിയിൽ മാറുന്ന ലോകരാജ്യങ്ങളെ നിയന്ത്രിക്കാനാകുകയെന്നുമുളള മിഥ്യാധാരണയാണ് ഇതിലൂടെ തിരുത്തപ്പെട്ടതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

നമ്മുടെ രാജ്യങ്ങൾക്ക് ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. ഭൂമിയിലുളളതിലും ഏറ്റവും അടുപ്പമുളളതാക്കി ഇന്ത്യ യുഎസ് ബന്ധത്തെ മാറ്റാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ബൈഡൻ പറഞ്ഞു. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും വാക്‌സിൻ വിതരണം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഗതി തിരിച്ചുവിടുന്നതായിരുന്നുവെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും അഭിപ്രായപ്പെട്ടിരുന്നു.

ശക്തമായ സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുളള ബന്ധവും ഇന്ത്യ -യുഎസ് ബന്ധത്തെ സമാനതകൾ ഇല്ലാത്തതാക്കി മാറ്റുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാര നിക്ഷേപ ബന്ധങ്ങളും മുന്നോട്ടു കുതിക്കുകയാണ്. പക്ഷെ ഇരുരാജ്യങ്ങളുടെയും പൂർണശേഷിയിലേക്ക് ഇത് എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂ്ണ്ടിക്കാട്ടി.

Tags: Narendra Modijoe bidenQuad leadersin-person Quad Summit.
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies