അമിത് ഷായ്ക്കായി പ്രത്യേക പ്രദർശനം ഒരുക്കി 'പ്രഥ്വിരാജ്' അണിയറ പ്രവർത്തകർ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അമിത് ഷായ്‌ക്കായി പ്രത്യേക പ്രദർശനം ഒരുക്കി ‘പ്രഥ്വിരാജ്’ അണിയറ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 09:44 am IST
Facebook
Twitter
WhatsAppTelegram

നടൻ അക്ഷയ് കുമാർ നായകനായ പൃഥ്വിരാജിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടത് മുതൽ ആവേശത്തിലാണ് സിനിമാ ആസ്വാദകർ. റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ജൂൺ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കായി പൃഥ്വിരാജിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടത്തും.

പന്ത്രണ്ടാം നൂറ്റാണ്ടിലെ യോദ്ധാവായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ സംവിധാനം ചെയ്യുന്നത് ചന്ദ്രപ്രകാശ് ദ്വിവേദിയാണ്. ബ്രജ് ഭാഷാ ഇതിഹാസ കാവ്യമായ പൃഥ്വിരാജ് റാസോയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അക്ഷയ് കുമാർ ആണ് കരുത്തനായ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്റെ വേഷമണിയുന്നത്. മാനുഷി ചില്ലർ അദ്ദേഹത്തിന്റെ ഭാര്യ സന്യോഗിതയായി അഭിനയിക്കുന്നു. പൃഥ്വിരാജ് വീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നതിൽ ആഹ്ലാദം പ്രകടിപ്പിക്കുകയാണ് സംവിധായകൻ ചന്ദ്രപ്രകാശ് ദ്വിവേദിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ‘

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഭാരതമാതാവിന്റെ ധീര പുത്രന്മാരിൽ ഒരാളായ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്റെ മഹത്തായ ജീവിതത്തിന്റെ ഇതിഹാസ കഥയ്‌ക്ക് നമ്മുടെ രാജ്യത്തിന്റെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ ജി സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന് ഞങ്ങളുടെ അഭിമാനമാണ്,’ ദ്വിവേദി. പറഞ്ഞു. വിവിധ മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, സ്‌ക്രീനിംഗിൽ പ്രേക്ഷകരായി ചില കാബിനറ്റ് മന്ത്രിമാരും മുതിർന്ന രാഷ്‌ട്രീയക്കാരും ഉയർന്ന ഉദ്യോഗസ്ഥന്മാരും ഉൾപ്പെടാൻ സാധ്യതയുണ്ട്.

കൊറോണ കാരണം ഒന്നിലധികം തവണ മാറ്റിവച്ച ചിത്രം ഒടുവിൽ ജൂൺ 3ന് ആണ് റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അക്ഷയ്കുമാർ ചിത്രം. സഞ്ജയ് ദത്ത്, സോനു സൂദ്, അശുതോഷ് റാണ, സാക്ഷി തൻവർ, മാനവ് വിജ്, ലളിത് തിവാരി, തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ മാസം ആദ്യം ഹരി ഹർ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരുന്നു. ശങ്കർ-എഹ്സാൻ-ലോയ് സംഗീതം നൽകിയ ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Tags: prithviraj
Share
Tweet
SendShare

More News from this section

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

Latest News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies