ലാഹോറിൽ പെട്രോളില്ല; എടിഎമ്മിൽ പണമില്ല; സാധാരണക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിന്? പാക് രാഷ്ട്രീയ പ്രവർത്തകർക്കെതിരെ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലാഹോറിൽ പെട്രോളില്ല; എടിഎമ്മിൽ പണമില്ല; സാധാരണക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിന്? പാക് രാഷ്‌ട്രീയ പ്രവർത്തകർക്കെതിരെ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 09:08 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: രാജ്യത്തെ സാധാരണക്കാരായ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. പ്രമുഖ രാഷ്‌ട്രീയക്കാരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹഫീസിന്റെ ട്വിറ്റർ പോസ്റ്റ്. ലാഹോറിലെവിടെയും പെട്രോൾ കിട്ടാനില്ലെന്നും എടിഎം മെഷീനുകളിൽ പണം ലഭിക്കാനില്ലെന്നും ഹഫീസ് തന്റെ ട്വിറ്റർ പോസ്റ്റിലൂടെ പറയുന്നു.

‘ലാഹോറിലെ പെട്രോൾ സ്‌റ്റേഷനുകളിൽ എവിടെയും പെട്രോളില്ല.. എടിഎം മെഷീനുകളിൽ നിന്നും പണം കിട്ടാനില്ല. ഓരോ രാഷ്‌ട്രീയ തീരുമാനങ്ങൾ മൂലം എന്തുകൊണ്ടാണ് സാധാരണക്കാർ ബുദ്ധിമുട്ടേണ്ടി വരുന്നത്. ‘ ഇപ്രകാരമായിരുന്നു ഹഫീസിന്റെ വാക്കുകൾ. പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരെയെല്ലാം ടാഗ് ചെയ്തായിരുന്നു ഷെഫീസിന്റെ പോസ്റ്റ്.

ലാഹോറിൽ ഇമ്രാൻ ഖാന്റെ അനുയായികളായ പിടിഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ലാഹോറിൽ ഇന്ധനത്തിനും പണത്തിനും ലഭ്യത കുറഞ്ഞത്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും സമീപപ്രദേശങ്ങളിലും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നിലവിൽ കടുത്ത സാമ്പത്തിക പ്രസിസന്ധിയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. ഇതുമൂലം നിരവധി വസ്തുക്കളുടെ ഇറക്കുമതി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ആഢംബര വസ്തുക്കൾ പലതിനും 100 ശതമാനം തീരുവയും ചുമത്തിയതായി പാക് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഹൈവേയിൽ നടക്കുന്ന ഉപരോധവും തുടരുകയാണ്. ആസാദി മാർച്ച് എന്ന പേരിൽ രാജ്യത്ത് നടക്കുന്ന പ്രതിഷേധ റാലികൾ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. ഇമ്രാൻ ഖാനെ പുറത്താക്കിയതിന് ശേഷം ഈ വർഷം ഏപ്രിലിലാണ് പാകിസ്താന്റെ 23-ാമത് പ്രധാനമന്ത്രിയായി ഹെഹ്ബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Tags: Pakistanlahorepetrol
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies