ഡൽഹി കലാപത്തിൽ പോലീസിന് നേരെ വെടിവെച്ച ഷാരൂഖ് പത്താന് പരോളിലിറങ്ങിയപ്പോൾ വൻ സ്വീകരണം ഒരുക്കി മതമൗലികവാദികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി കലാപത്തിൽ പോലീസിന് നേരെ വെടിവെച്ച ഷാരൂഖ് പത്താന് പരോളിലിറങ്ങിയപ്പോൾ വൻ സ്വീകരണം ഒരുക്കി മതമൗലികവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 07:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹി ഹിന്ദു വിരുദ്ധ കലാപത്തിൽ പോലീസിന് നേരെ വെടിവെച്ച് ആക്രമണം നടത്തിയ ഷാരൂഖ് പത്താൻ പരോളിൽ ഇറങ്ങിയപ്പോൾ ലഭിച്ചത് വൻ സ്വീകരണം. നാല് മണിക്കൂർ പരോളിൽ ഇറങ്ങിയ ഷാരൂഖിന് സ്വന്തം നാട്ടുകാരാണ് സ്വീകരണം ഒരുക്കിയത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആരോഗ്യനില മോശമായ പിതാവിനെ കാണാനാണ് ഷാരൂഖ് പത്താന് കോടതി നാല് മണിക്കൂർ പരോൾ അനുവദിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന അച്ഛന് മകനെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവെന്നും അത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പത്താൻ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നാല് മണിക്കൂർ പരോൾ നൽകിയത്.

दिल्ली दंगों में पुलिस पर बंदूक़ तानने वाले शाहरुख़ का पैरोल पर स्वागत! #DelhiRiots pic.twitter.com/FDa4dIr8Et

— Suresh Chavhanke “Sudarshan News” (@SureshChavhanke) May 25, 2022

എന്നാൽ പത്താൻ പരോളിൽ ഇറങ്ങിയ വിവരം അറിഞ്ഞതോടെ മതമൗലികവാദികൾ ഇത് ആഘോഷമാക്കുകയായിരുന്നു. മാതാപിതാക്കളെ മാത്രമേ കാണാൻ പാടൂ എന്നും മറ്റാരെയും സന്ദർശിക്കരുത് എന്നും പത്താന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇയാൾ സ്വീകരണപരിപാടിയിൽ പങ്കെടുത്തത്. പത്താനെ സ്വീകരിക്കാൻ നൂറ് കണക്കിന് ആളുകൾ കൂടി നിൽക്കുന്നതും അവർ കൂക്കിവിളിക്കുന്നതും വീഡിയോയിൽ കാണാം. പത്താന് സുരക്ഷയ്‌ക്കായി എത്തിയ പോലീസ് ഇവരെ പിടിച്ചുുമാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആർപ്പുവിളികളുമായി മതമൗലികവാദികൾ പത്താനെ സ്വീകരിക്കുകയായിരുന്നു.

വടക്ക് കിഴക്കൻ ഡൽഹിയിൽ ഹിന്ദു വിരുദ്ധ കലാപം നടത്തുകയും പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും ചെയ്തതിന് 2020 ലാണ് ഷാരൂഖ് പത്താനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലാണ് ഇയാളെ പ്രതിചേർത്തിരുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24 ന് അക്രമം പൊട്ടിപ്പുറപ്പെട്ട മൗജ്പൂർ സംഭവത്തിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഷാരൂഖ് പത്താന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: delhi riot
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies