ജ്ഞാൻവാപി മസ്ജിദ് കേസ്; മുസ്ലീം വിഭാഗത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി കോടതി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി മസ്ജിദ് കേസ്; മുസ്ലീം വിഭാഗത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 09:17 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസിൽ മുസ്ലീം വിഭാഗത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി വാരാണസി ജില്ലാ കോടതി. അടുത്ത തിങ്കളാഴ്ചയിലേക്കാണ് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2 മണി മുതൽ കേസിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

ജ്ഞാൻവാപി മസ്ജിദിൽ നിന്നും ലഭിച്ച ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന ഹിന്ദു സ്ത്രീകളുടെ ആവശ്യത്തിനെതിരെയാണ് മുസ്ലീം വിഭാഗമായ അൻജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹർജി നൽകിയത്. ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഹർജി. ഇതിൽ വ്യാഴാഴ്ച മുതൽ വാദം കേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മാറ്റുകയായിരുന്നു.

വ്യാഴാഴ്ച ഹർജി പരിഗണിച്ചെങ്കിലും വാദം കേൾക്കാൻ കോടതി തയ്യാറായിരുന്നില്ല. മുസ്ലീം വിഭാഗം ഹർജിയിലെ ചില പ്രധാനപ്പെട്ട ഭാഗങ്ങൾ കോടതിയെ വായിച്ച് കേൾപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിയത്. ഹർജിയിൽ ഇന്ന് മുതൽ വാദം കേൾക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചു. ഒരു ദിവസം കൊണ്ട് കേസിലെ വാദം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചതോടെയായിരുന്നു കോടതിയുടെ തീരുമാനം.

ശിവലിംഗം കണ്ടെടുത്ത സ്ഥലം മസ്ജിദിന്റേത് ആയി കാണാൻ കഴിയില്ലെന്നും, അതിനാൽ ഇവിടെ ആരാധന നടത്താൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഈ സ്ഥലം ആരാധനയ്‌ക്കായി തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും കോടതിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Tags: harjigyan vapi masjidh
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies