ദർഗയിൽ ക്ഷേത്രത്തിലെ ശിൽപ്പങ്ങളും, പടിക്കിണറും; നൂറ്റാണ്ടുകൾക്ക് മുൻപ് പൊളിച്ചുകളഞ്ഞ അനുഭവ മണ്ഡപമെന്ന് സൂചന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദർഗയിൽ ക്ഷേത്രത്തിലെ ശിൽപ്പങ്ങളും, പടിക്കിണറും; നൂറ്റാണ്ടുകൾക്ക് മുൻപ് പൊളിച്ചുകളഞ്ഞ അനുഭവ മണ്ഡപമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കർണാടകയിലെ ബിദാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദർഗ, ക്ഷേത്രം പൊളിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്ന ആരോപണവുമായി വിഎച്ച്പി രംഗത്ത്. ബസവകല്യാണിലുള്ള ദർഗ യഥാർത്ഥത്തിൽ ബസവണ്ണ ക്ഷേത്രമായിരുന്നുവെന്നും അത് തെളിയിക്കുന്ന ശിൽപ്പങ്ങളും സ്തൂപങ്ങളും ഇതിനകത്ത് ഉണ്ടെന്നും വിഎച്ച്പി വ്യക്തമാക്കി. സർക്കാർ ഇതിൽ ഇടപെട്ട് ഹൈന്ദവ വിശ്വാസികൾക്ക് നീതി ലഭ്യമാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

പുരാതന കാലത്ത് ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണ് ഇന്ന് മുസ്ലീങ്ങളുടെ ദർഗ സ്ഥിതി ചെയ്യുന്നത് എന്ന് വിഎച്ച്പി ജില്ലാ പ്രസിഡന്റ് രാമകൃഷ്ണ പറഞ്ഞു. ബാവന്നയിലെ അനുഭവ മണ്ഡപമായിരുന്നു അത്. നിസാം ഭരണകാലത്ത് ഈ ഭൂമി കയ്യേറി ദർഗ നിർമ്മിക്കുകയായിരുന്നു. അനുഭവ മണ്ഡപമാണ് അവിടെ സ്ഥിതി ചെയ്തിരുന്നത് എന്ന് തെളിയിക്കുന്ന നിരവധി രേഖകൾ ഇപ്പോഴും അവിടെയുണ്ട്. ക്ഷേത്രത്തിൽ നിർമ്മിക്കുന്ന രീതിയിലുള്ള പടിക്കിണറും, ശിൽപ്പങ്ങളും സ്തൂപങ്ങളും ഇന്നും ദർഗയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ തത്വചിന്തകനും കവിയുമായ ബസവണ്ണ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച അനുഭവ മണ്ഡപം കർണാടകയിലെ ബിദാർ ജില്ലയിലെ ബസവകല്യണിലാണ് സ്ഥിതി ചെയ്യുന്നത് . 12-ാം നൂറ്റാണ്ടിലെ ലിംഗായത്ത് വിശ്വാസത്തിലെ സന്യാസിമാരുടെയും തത്ത്വചിന്തകരുടെയും ഒരു അക്കാദമിയായിരുന്നു ഇത്. ലോകത്തിലെ ആദ്യത്തെ മത പാർലമെന്റായാണ് ഇതിനെ കണക്കാക്കുന്നത്. ലിംഗായത്തിനെ സംബന്ധിച്ച എല്ലാ മതപരവും ദാർശനികവുമായ ചിന്തകളുടെ ഉറവിടമായിരുന്നു അനുഭവ മണ്ഡപം. അക്ക മഹാദേവി , ചന്നബസവണ്ണ , ബസവണ്ണ തുടങ്ങിയ വീരശൈവ തത്ത്വചിന്തയിലെ മറ്റ് അതികായന്മാരും അനുഭവ മണ്ഡപത്തിൽ പങ്കാളികളായിരുന്നു. അനുഭവ മണ്ഡപത്തെ മഹാമാനേ എന്നും വിളിക്കുന്നു .

Tags: VHPDARGAH
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies