സുരേഷ് ഗോപി നാളെ തൃക്കാക്കരയിൽ; എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപി നാളെ തൃക്കാക്കരയിൽ; എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 09:35 pm IST
FacebookTwitterWhatsAppTelegram

തൃക്കാക്കര; ബിജെപി നേതാവും നടനും മുൻ എംപിയുമായ സുരേഷ് ഗോപി നാളെ (ശനിയാഴ്ച)
തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തും. രാവിലെ 8.30 ന് ഇടച്ചിറയിലാണ് ആദ്യ പ്രചാരണ പരിപാടി. എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ചുകൊണ്ടുളള നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

രാവിലെ 9.30 ന് ഉണിച്ചിറ, 10.30 ന് തോപ്പിൽ ഹൈസ്‌കൂൾ ജംഗ്ഷൻ, 11.30 ന് പാലച്ചുവട് ജംഗ്ഷൻ, 12.30 ന് ആലിൻചുവട് ജംഗ്ഷൻ, 2.30 ന് പൊന്നുരുന്തി ചളിക്കവട്ടം ജംഗ്ഷൻ, 3.30 ന് പേട്ട ജംഗ്ഷൻ, 4.30 ന് കടവന്ത്ര എൻഎസ്എസ് ജംഗ്ഷൻ, 5.30 ന് എളംകുളം റിലയ്ൻസ് ജംഗ്ഷൻ 6.30 ന് പാലാരിവട്ടം ജംഗ്ഷൻ, 7.30 ന് ദേവൻകുളങ്ങര രാത്രി 8.30 ന് തമ്മനം ജംഗ്ഷൻ തുടങ്ങിയിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

തൃക്കാക്കരയിൽ പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് സുരേഷ് ഗോപി ഉൾപ്പെടെയുളളവർ എ.എൻ രാധാകൃഷ്ണന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്. രാജ്യസഭാ എംപിയായിരിക്കെ നടത്തിയ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് വേണ്ടി നടത്തിയ ഇടപെടലും സുരേഷ് ഗോപിക്ക് വലിയ ജനപിന്തുണയാണ് കേരളത്തിലെങ്ങും ഉണ്ടാക്കിയത്. തൃക്കാക്കരയിൽ അദ്ദേഹത്തി്‌ന്റെ പ്രചാരണം വലിയ രീതിയിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ.

പി.സി ജോർജ്ജും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഇന്ന് അറിയിച്ചിരുന്നു.

Tags: Suresh Gopiactorസുരേഷ് ഗോപിതൃക്കാക്കരഎ.എൻ രാധാകൃഷ്ണൻ
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies