'അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം നമുക്ക് പ്രചോദനവും ശക്തിയും നൽകും'; വീർ സവർക്കറിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലി അർപ്പിച്ച് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം നമുക്ക് പ്രചോദനവും ശക്തിയും നൽകും’; വീർ സവർക്കറിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലി അർപ്പിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 10:53 am IST
FacebookTwitterWhatsAppTelegram

സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ 139ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചത്. അദ്ദേഹത്തിന്റെ ത്യാഗങ്ങൾ പ്രചോദനവും ശക്തിയും പ്രദാനം ചെയ്യുന്നു അമിത്ഷാ കുറിച്ചു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ, സവർക്കറിന് പുഷ്പാർച്ചന അർപ്പിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട് വണങ്ങുന്നതും കാണാം.

‘ദേശീയതയുടെ പ്രതീകമായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. രാജ്യത്തിന് വേണ്ടി ഒരാൾക്ക് എങ്ങനെ ജീവിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സവർക്കറുടെ ജീവിതം. അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം നമുക്ക് പ്രചോദനവും ശക്തിയും നൽകും’, ഷാ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സവർക്കർ നൽകിയ സമാനതകളില്ലാത്ത സംഭാവനകളും സമൂഹത്തിൽ നിന്ന് തൊട്ടുകൂടായ്മ ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഒരിക്കലും മറക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രി ട്വീറ്റിൽ കുറിച്ചു.

”വീർ സവർക്കറിന് ഒരു ജീവിതത്തിൽ രണ്ട് ജീവപര്യന്തം തടവും തടവറയിലെ മനുഷ്യത്വരഹിതമായ പീഡനങ്ങളും ലഭിച്ചു. ഭാരതമാതാവിനെ പരമമായ മഹത്വത്തിലേക്ക് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ തടയാൻ കഴിഞ്ഞില്ല, ”ഷാ കൂട്ടിച്ചേർത്തു. അമിത് ഷായെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും വീർ സവർക്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

राष्ट्रीयता के प्रतीक स्वातंत्र्य वीर सावरकर की जयंती पर उन्हें कोटि-कोटि नमन।

शरीर के कण-कण में देशभक्ति का ज्वार संजो खुद को तिल-तिल जलाकर देश के लिए कैसे जिया जा सकता है सावरकर जी का जीवन उसका उत्कृष्ट उदाहरण है।

उनका त्यागपूर्ण जीवन हमें निरंतर प्रेरणा और शक्ति देता रहेगा। pic.twitter.com/we1kmq4YON

— Amit Shah (@AmitShah) May 28, 2022

ട്വിറ്ററിൽ പ്രധാനമന്ത്രി മോദി ഒരു വീഡിയോ പങ്കുവെച്ച് എഴുതി, ‘ഭാരത് മാതാവിന്റെ കഠിനാധ്വാനിയായ പുത്രൻ വീർ സവർക്കറിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരപൂർവമായ ആദരാഞ്ജലികൾ.’ പ്രധാനമന്ത്രി മോദിയുടെ വോയ്സ്ഓവറോെട തയ്യാറാക്കിയ വീഡിയോയിൽ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു, ‘വീർ സവർക്കർ പൊതുവെ തന്റെ ധീരതയ്‌ക്കും ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായ പോരാട്ടത്തിനും പേരുകേട്ട ആളാണ്, എന്നാൽ ഇതിനെല്ലാം പുറമെ അദ്ദേഹം ഒരു കവി കൂടിയായിരുന്നു. എപ്പോഴും നല്ല മനസ്സും ഐക്യവും കാത്തുസൂക്ഷിച്ച സാമൂഹിക പരിഷ്‌കർത്താവ്.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു, വീർ സവർക്കർ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം വഹിച്ച ഫലപ്രദമായ പങ്ക് പ്രചോദനകരമാണ്. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ചു. ഞാൻ നമിക്കുന്നു, ധീരനായ സവർക്കറുടെ ജന്മവാർഷികത്തിൽ.

Tags: Amit ShahVEER SAVARKARprime minister narendra modivinayak damodar savarkarfreedom fighter
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies