'കുടുംബം' തുലച്ചു; 'ഹൃദയ'ത്തോടൊപ്പം ചേർത്തുവെക്കാമായിരുന്നു; കുടുംബത്തിലെ ഒരാൾ തെറ്റ് ചെയ്താൽ എല്ലാവരെയും ശിക്ഷിക്കുമോയെന്ന് ഇന്ദ്രൻസ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കുടുംബം’ തുലച്ചു; ‘ഹൃദയ’ത്തോടൊപ്പം ചേർത്തുവെക്കാമായിരുന്നു; കുടുംബത്തിലെ ഒരാൾ തെറ്റ് ചെയ്താൽ എല്ലാവരെയും ശിക്ഷിക്കുമോയെന്ന് ഇന്ദ്രൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 12:12 pm IST
Facebook
Twitter
WhatsAppTelegram

ഹോം സിനിമയെ പുരസ്‌കാരത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. കുടുംബം തകർത്തുവെന്ന് ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ലായെന്നും കണ്ടിരുന്നെങ്കിൽ ഒഴിവാക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലായെന്നും ചിത്രത്തിലെ മുഖ്യകഥാപാത്രമായ എലിവർ ട്വിസ്റ്റിനെ അവതരിപ്പിച്ച ഇന്ദ്രൻസ് പ്രതികരിച്ചു.

കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കിട്ടാത്തതിൽ നിരാശയില്ല. മികച്ച നടൻമാരായി രണ്ട് പേരെ പ്രഖ്യാപിച്ച ജൂറിക്ക് ഹൃദയത്തോടൊപ്പം ഹോമും ചേർത്തുവെക്കാമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഹോമിനെ ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാൾ തെറ്റു ചെയ്താൽ എല്ലാവരെയും ശിക്ഷിക്കുമോ? ആരോപണ വിധേയനായ നടൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ ഹോം സിനിമയെ പുരസ്‌കാരത്തിന് വീണ്ടും പരിഗണിക്കാൻ സാധിക്കില്ലല്ലോയെന്നും ഇന്ദ്രൻസ് ചോദിച്ചു.

ചിത്രം കാണരുതെന്ന് ആഗ്രഹിച്ച ആരെങ്കിലും ജൂറിയിൽ ഉണ്ടായിരുന്നിരിക്കാം. കൊറോണ വ്യാപനം കുറഞ്ഞപ്പോൾ സർക്കാർ അനുവദിച്ച പരിമിതികളിൽ നിന്നും പൂർത്തിയാക്കിയ ചിത്രമാണ് ഹോം. സിനിമയ്‌ക്ക് പിന്നിൽ വലിയൊരു ക്രൂ തന്നെയുണ്ട്. എന്നിട്ടും ഒരാൾക്ക് നേരെ ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിൽ ചിത്രത്തെ മുഴുവനായും തഴഞ്ഞതിൽ ഖേദമുണ്ടെന്നും നടൻ ഇന്ദ്രൻസ് പ്രതികരിച്ചു.

ഒടിടിയിൽ ഇറങ്ങിയ ഹോം എന്ന ചിത്രത്തിന് വൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇന്ദ്രൻസ്, മഞ്ജു പിള്ള, നീരജ് മാധവ്, ദീപാ തോമസ്, വിജയ് ബാബു എന്നിവർ ചേർന്ന് അഭിനയിച്ച ചിത്രം ഏറെ ജനപ്രീതി നേടുകയും ചെയ്തു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ഇന്ദ്രൻസിനെ മികച്ച നടനായും ഹോമിനെ ജനപ്രിയ ചിത്രമായും ജൂറി പരിഗണിക്കുന്നുവെന്ന വാദങ്ങളും ഉയർന്നിരുന്നു. എന്നാൽ അവാർഡ് പ്രഖ്യാപിച്ചതോടെ ഹോം എന്ന ചിത്രത്തെ പൂർണമായും ഒഴിവാക്കിയ കാഴ്ചയായിരുന്നു കണ്ടത്. തുടർന്ന് സോഷ്യൽ മീഡിയയിലുണ്ടായ വ്യാപക വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ദ്രൻസിന്റെ പ്രതികരണം.

Tags: homeindrans
Share
Tweet
SendShare

More News from this section

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

Latest News

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies