കുടിയേറ്റക്കാരാൽ പൊറുതി മുട്ടി സ്വീഡൻ; ഖുറാൻ കത്തിച്ചതിലും കലാപം; സ്വീഡിഷ് സമൂഹവുമായി സമന്വയിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി ഭരണകൂടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുടിയേറ്റക്കാരാൽ പൊറുതി മുട്ടി സ്വീഡൻ; ഖുറാൻ കത്തിച്ചതിലും കലാപം; സ്വീഡിഷ് സമൂഹവുമായി സമന്വയിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 03:24 pm IST
FacebookTwitterWhatsAppTelegram

സ്റ്റോക്ക്‌ഹോം: കുടിയേറ്റക്കാരെ സമന്വയിപ്പിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്ന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ. രാജ്യത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ എത്തിച്ചേർന്ന കുടിയേറ്റക്കാരെ സ്വീഡന്റെ രീതികളോടും സംസ്‌കാരത്തോടുമായി സമന്വയിപ്പിക്കുന്നതിൽ പരാജയം സംഭവിച്ചതായും ഇത് വലിയ തോതിലുള്ള സംഘർഷങ്ങളിലേും കൂട്ടക്കരുതികളിലേക്കും നയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കുടിയേറ്റക്കാരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കാൻ നിരവധി പ്രവർത്തനങ്ങൾക്കാണ് സ്വീഡൻ തുടക്കമിട്ടത്. ഇതെല്ലാം പരാജയത്തിൽ ചെന്നാണ് അവസാനിച്ചതെന്നും പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു.

കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തതിനാൽ നാളുകളായി പ്രതിസന്ധിയിലാണ് സ്വീഡിഷ് ഭരണകൂടം. കഴിഞ്ഞ 20 വർഷത്തിനിടയിൽ സ്വീഡനിലേക്ക് കുടിയേറി പാർത്ത പതിനായിരക്കണക്കിനാളുകളെ രാജ്യത്തിന്റെ രീതികളുമായി സമന്വയിപ്പിക്കുന്നതിലാണ് പ്രശ്നം നിലനിൽക്കുന്നത്. സ്വീഡൻ കാലങ്ങളായി തുടർന്നുപോരുന്ന പുരോഗമന സംസ്‌കാരത്തോട് കൂടിച്ചേരാൻ കുടിയേറ്റക്കാർ വിസമ്മതിക്കുന്നതാണ് കലാപത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന കലാപത്തിൽ നൂറിലധികം പോലീസുകാർക്ക് പരിക്കേറ്റിരുന്നു. റാലിക്കിടെ സ്വീഡിഷ്-ഡാനിഷ് രാഷ്‌ട്രീയ പ്രതിനിധി ഖുറാൻ കത്തിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഖുറാൻ കത്തിച്ചതിലുള്ള കുടിയേറ്റക്കാരുടെ പ്രതിഷേധം സ്വീഡനിൽ അക്രമാസക്തമായ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം മതവിഭാഗക്കാരാണ് കുടിയേറ്റക്കാരിലധികവും.

സിറിയ, യമൻ, അഫ്ഗാനിസ്താൻ രാജ്യങ്ങളിൽ നിന്നായി നിരവധി കുടിയേറ്റക്കാർ വന്നെത്തിയ രാജ്യമാണ് സ്വീഡൻ. പുരോഗമനപരവും തുറന്നതുമായ സ്വീഡന്റെ സംസ്‌കാരത്തിന് വിപരീതമാണ് ഇസ്ലാമെന്ന് വിശ്വസിക്കുന്നതും കുടിയേറ്റക്കാരിൽ വലിയ പങ്കും ഇസ്ലാം വിശ്വാസികളായതുമാണ് രാജ്യത്തെ പ്രസിസന്ധിയിലാക്കിയത്.

 

Tags: prime ministersweden
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies