തൃക്കാക്കരയിൽ ജോ ജോസഫിനായി പിഡിപി തിരഞ്ഞെടുപ്പ് കൺവെൻഷൻ; ഉദ്ഘാടനം ചെയ്തത് സിപിഎം എംഎൽഎ എച്ച് സലാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിൽ ജോ ജോസഫിനായി പിഡിപി തിരഞ്ഞെടുപ്പ് കൺവെൻഷൻ; ഉദ്ഘാടനം ചെയ്തത് സിപിഎം എംഎൽഎ എച്ച് സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 10:11 pm IST
FacebookTwitterWhatsAppTelegram

തൃക്കാക്കര : തൃക്കാക്കര മണ്ഡലത്തിൽ നടന്ന   പി.ഡി.പി കൺവൻഷൻഉദ്ഘാനം ചെയ്ത് സിപിഎം നേതാവ് എച്ച് സലാം. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ട് തേടിക്കൊണ്ടാണ് പിഡിപി തിരഞ്ഞെടുപ്പ് കൺവെഷൻഷൻ സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ ഉദ്ഘാടനമാണ് അമ്പലപ്പുഴ എംഎൽഎ നിർവ്വഹിച്ചത്.

വർഗീയ ശക്തികളെ എതിർത്തുകൊണ്ടുള്ള മുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പൊതുപരിപാടികളിൽ ആവർത്തിച്ച്  പ്രസംഗിക്കുമ്പോഴും അവരുടെ പിന്തുണയില്ലാതെ കേരളത്തിൽ സീറ്റ് നേടാനാവില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് സിപിഎം നേതാക്കൾ. അതിന്റെ ഉദാഹരണമാണ് ജോ ജോസഫിന് വേണ്ടിയുള്ള പിഡിപിയുടെ ഈ പ്രചാരണ പരിപാടി.

മൂന്നു മുന്നണികളും ശക്തമായ പോരാട്ടമാണ് തൃക്കാക്കരയിൽ കാഴ്ചവെച്ചത്. ആദ്യം വികസന മുദ്രാവാക്യങ്ങൾ മണ്ഡലത്തിൽ ഉയർന്നെങ്കിലും പിന്നീട് കൃത്യമായ വർഗ്ഗീയ ധ്രുവീകരണമാണ് മണ്ഡലത്തിൽ പ്രകടമായത്. ജാതി നോക്കി മന്ത്രിമാരും എം.എൽ.എമാരും വീടുകൾ കയറി വോട്ടു ചോദിച്ചു എന്ന ആരോപണവും ഭരണകക്ഷിക്കെതിരെ ഉയർന്നിരുന്നു. എന്നാൽ  ഈ ആരോപണത്തെ സിപിഎം തള്ളിക്കളഞ്ഞു.  ആലപ്പുഴയിലെ എസ്ഡിപിഐ കൊലവിളി മുദ്രാവാക്യത്തോടെ തൃക്കാക്കരയിലും സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇതോടെയാണ് പിഡിപി തൃക്കാക്കരയിൽ നേരിട്ടിറങ്ങി കൺവെൻഷൻ നടത്തിയത്. എന്നാൽ ഇതിന് കാര്യമായ മാദ്ധ്യമശ്രദ്ധയും ലഭിച്ചില്ല.

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്യുകയും , പിസി ജോർജിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാൽ ആലപ്പുഴ സംഭവത്തെ തള്ളിപ്പറയാനോ താക്കീത് ചെയ്യാനോ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല എന്നതാണ് ബിജെപി ഉയർത്തുന്ന ആരോപണം.

 

Tags: pdpthrikkakkaraH Salam
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies