ബസ്സുകളുടെ മത്സരയോട്ടം; വീട്ടിലേക്ക് സ്വകാര്യ ബസ്സ് ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബസ്സുകളുടെ മത്സരയോട്ടം; വീട്ടിലേക്ക് സ്വകാര്യ ബസ്സ് ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 01:00 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃക്കടവൂരിൽ നീരാവിൽ ഇസ്മായിലിന്റെ മകൻ നൗഫലാണ്(24) മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളടക്കം നിരവധിപേർക്ക് പരിക്കേറ്റു. കൊല്ലം തേനി ദേശീയ പാതയിൽ കുഴിയം കാപ്പെക്‌സിന് എതിർവശത്താണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട ബസ്സ് രണ്ടു വീടുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആദ്യവീടിന്റെ മുറ്റത്തേക്ക് കയറിയ ബസ്സ് തൊട്ടടുത്ത വീടിന്റെ മതിലും തകർത്താണ് ഇടിച്ചു നിന്നത്. ഇതിനിടെയാണ് റോഡിലൂടെ വരികയായിരുന്ന ബൈക്ക് യാത്രികൻ മരണപ്പെട്ടത്. സമയം ലാഭിക്കാനായി പുറകേ വരികയായിരുന്ന ബസ്സുമായി മത്സരിക്കുന്നതിനിടെയാണ് മുന്നേ പോയ ബസ്സ് നിയന്ത്രണം വിട്ടത്.

നന്ദനത്തിൽ നന്ദകുമാർ പിള്ളയുടേയും രഞ്ജിത് നിവാസിൽ രഞ്ജിത്തിന്റേയും വീടു കളുടെ മതിലും തകർത്താണ് ബസ്സ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വട്ടംകറങ്ങിയ ബസ്സാണ് ബൈക്ക് യാത്രക്കാരനായ നൗഫലിനെ ഇടിച്ചു തെറിപ്പിച്ചത്.

കുണ്ടറയിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് പോവുകയായിരുന്ന നൗഫലാണ് മരണപ്പെട്ടത്.   അപകടത്തിൽ ബസ്സിന് മുന്നിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന മുളവന സ്വദേശിനിയായ യുവതി ചില്ല് തകർന്ന് റോഡിലേക്ക് വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. മറ്റുള്ള വരെല്ലാം ബസ്സിനകത്ത് തെറിച്ചു വീണും മുന്നിലെ കന്പികളിലിടിച്ചും പരിക്കേറ്റു. പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലെത്തിച്ചത്.

Tags: accidents
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies