ഇരുപതിനായിരം മൈതാനങ്ങളുടെ വലിപ്പം; 4500 വർഷം പഴക്കം; അത്ഭുതമായി ഭൂമിയിലെ ഏറ്റവും വലിയ സമുദ്രസസ്യങ്ങളുടെ കൂട്ടം
Sunday, August 14 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life

ഇരുപതിനായിരം മൈതാനങ്ങളുടെ വലിപ്പം; 4500 വർഷം പഴക്കം; അത്ഭുതമായി ഭൂമിയിലെ ഏറ്റവും വലിയ സമുദ്രസസ്യങ്ങളുടെ കൂട്ടം

by Janam Web Desk
Jun 1, 2022, 02:35 pm IST
A A

ഭൂമിയിൽ വളർന്നു വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ കടൽ സസ്യങ്ങളുടെ കൂട്ടത്തെ കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് ഷാർക്ക് ബേ എന്ന സ്ഥലത്താണ് അത്യപൂർവ്വവും അത്ഭുതകരവുമായ സസ്യങ്ങളുടെ വലിയ കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 4,500 വർഷങ്ങൾക്ക് മുമ്പ് രണ്ട് വ്യത്യസ്ത കടൽസസ്യങ്ങൾ തമ്മിൽ പരാഗണം നടന്ന് വിത്ത് മുളച്ചാണ് ഈ കടൽപ്പുല്ലുകൾ രൂപം കൊണ്ടത്. ഈ ചെടി ഏകദേശം 200 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്നതായാണ് വെസ്‌റ്റേൺ ഓസ്‌ട്രേലിയ സർവ്വകലാശാലയിലെ ഗവേഷകർ പറയുന്നത്.

ഓസ്‌ട്രേലിയൻ കടൽത്തീരങ്ങളിൽ സാധാരണായായി ഇവ കാണപ്പെടുന്നുണ്ടെങ്കിലും വിശാലമായി പരന്ന് കിടക്കുന്ന വലിയ ഒരുകൂട്ടം ആകസ്മികമായാണ് ശാസ്ത്രജ്ഞരുടെ കണ്ണിലുടക്കിയത്. തുടർന്ന് സസ്യത്തിന്റെ ജനിതക വൈവിധ്യം കണ്ടെത്തുന്നതിനായി പഠനം നടത്താൻ തീരുമാനിച്ചു. ഉൾക്കടലിൽ നാളുകളുടെ പഠനത്തിനൊടുവിൽ അവർ കണ്ടെത്തിയ സത്യം ഞെട്ടൽ ഉണ്ടാക്കി. ഒരേയൊരു വിത്തിൽ നിന്നാണ് ഭൂമിയിലെത്തന്നെ ഏറ്റവും വലിയ സസ്യങ്ങളുടെ കൂട്ടം ഉടലെടുത്തിരിക്കുന്നത്. ഈ കടൽ സസ്യത്തിന് കൃത്യമായി ഒരു നാമം നൽകിയിട്ടില്ല. ഏതാണ്ട് 20,000 മൈതാനങ്ങളുടെ, അല്ലങ്കിൽ മാൻഹട്ടൻ ദ്വീപിന്റെ മൂന്നിരട്ടി വലിപ്പത്തിലാണ് ഈ കടൽപ്പുല്ലുകൾ വ്യാപിച്ചു കിടക്കുന്നത്.

നിലവിൽ ആമകൾ, ഡോൾഫിനുകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ എന്നിങ്ങനെ ഒരു വലിയകൂട്ടം സമുദ്രജീവജാലങ്ങൾക്ക് ആവാസ്ഥ വ്യവസ്ഥ പ്രദാനം ചെയ്യുകയാണ് പുൽമേട് പോലെ പരന്നുകിടക്കുന്ന ഈ സസ്യങ്ങൾ. ഈ ചെടി അതിന്റെ കാഠ്യനത്താലും ശ്രദ്ധനേടുന്നു. മാറി മാറി വരുന്ന സമുദ്രമാറ്റങ്ങളോട് മല്ലിട്ടാണ് ഇവ വളരുന്നത്. മികച്ച പ്രതിരോധ ശേഷിയുള്ള ഈ സസ്യത്തിന് കടലിലെ താപനിലയിൽ വരുന്ന മാറ്റങ്ങളോട് ഇഴുകിചേരാൻ സാധിക്കുന്നു. ഈ സസ്യങ്ങളുടെ വളർച്ച വ്യാപകമായി മറ്റ് കടൽ ചെടികളുടെ വളർച്ചയ്‌ക്ക് തടസ്സം സൃഷ്ടിക്കുമെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞന്മാർ പറയുന്നു. പൊതുവെ ഈ ഇനം വർഷത്തിൽ 30 സെന്റീമീറ്റർ വരെ പുൽത്തകിടി പോലെ വളരുന്നു. ഇന്നത്തെ ഈ വലിപ്പത്തിലേക്ക് വളരുവാൻ ഏകദേശം നാലായിരം വർഷങ്ങൾക്കുമേൽ സമയം എടുത്തുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

സസ്യങ്ങൾ വളർന്നിരിക്കുന്നത് ഏകദേശം 20000 ഹെക്ടർ(49000 ഏക്കറിന്) തുല്യമായാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വളർന്ന് കിടക്കുന്ന സസ്യം എന്ന് പൊതുവെ അറിയപ്പെടുന്ന യൂട്ടായിലെ അസ്പൻ മരങ്ങളുടെ നിരയേക്കാൾ വളരെ വലുതാണ് നിലവിൽ കണ്ടെത്തിയിരിക്കുന്ന സമുദ്ര സസ്യങ്ങളുടെ വലിപ്പം. ഏകദേശം 2000 മുതൽ 100,000 വർഷങ്ങൾ വരെ ഈ സസ്യങ്ങൾക്ക് ജീവിതം ഉണ്ടെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

Tags: australiaribbon weedseagrass
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ജനസംഖ്യ നിയന്ത്രണം; നിയമ നിർമ്മാണം വൈകില്ലെന്ന് കേന്ദ്രമന്ത്രി

Next Post

യുഎസിന് തലവേദനയായി തോക്കുനയം: ബിരുദദാന ചടങ്ങിനിടെ വെടിവെയ്പ്പ്; മൂന്ന് പേർക്ക് വെടിയേറ്റു; ഒരു സ്ത്രീ കൊല്ലപ്പെട്ടു

More News from this section

ലോക അവയവദാന ദിനം; അവയവദാനം പ്രോത്സാഹിക്കാനൊരുങ്ങി പ്രമുഖർ

ലോക അവയവദാന ദിനം; അവയവദാനം പ്രോത്സാഹിക്കാനൊരുങ്ങി പ്രമുഖർ

തുളസിയിലയും ചിലപ്പോൾ വില്ലനാകും; കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.. – Know the risks of eating Tulsi

തുളസിയിലയും ചിലപ്പോൾ വില്ലനാകും; കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.. – Know the risks of eating Tulsi

ഓണം ഇങ്ങെത്തി, ഫോട്ടോജെനിക്കായി തിളങ്ങിയാലോ;  ഫോൺ ക്യാമറയിലും അടിപൊളി ഫോട്ടോയെടുക്കാം

ഓണം ഇങ്ങെത്തി, ഫോട്ടോജെനിക്കായി തിളങ്ങിയാലോ; ഫോൺ ക്യാമറയിലും അടിപൊളി ഫോട്ടോയെടുക്കാം

ഇനി ബൂസ്റ്റർ ഡോസായി കോർബെവാക്‌സും; ഏത് വാക്‌സിനെടുത്തവർക്കും മൂന്നാം ഡോസായി കോർബെവാക്‌സ് സ്വീകരിക്കാം

ബൂസ്റ്റർ ഡോസായി കോർബെവാക്‌സ് സ്വീകരിക്കാം; മാർഗനിർദേശങ്ങളിങ്ങനെ

നാട്ടാനകളുടെ എണ്ണം കുറയുന്നതായി കണക്കുകൾ; ആശങ്കകൾക്കിടെ ഇന്ന് ലോക ആന ദിനം

നാട്ടാനകളുടെ എണ്ണം കുറയുന്നതായി കണക്കുകൾ; ആശങ്കകൾക്കിടെ ഇന്ന് ലോക ആന ദിനം

നേന്ത്രപ്പഴം കഴിക്കാറുണ്ടോ? ഇതറിഞ്ഞോളൂ..

നേന്ത്രപ്പഴം കഴിക്കാറുണ്ടോ? ഇതറിഞ്ഞോളൂ..

Load More

Latest News

ബഹിരാകാശ നിലയത്തിൽ നിന്ന് ഭാരതത്തിന് അമൃത മഹോത്സ ആശംസ; സാമന്ത ക്രിസ്റ്റഫറൈറ്റിയുടെ ആശംസ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; ഗഗൻയാൻ പദ്ധതിക്കും ആശംസ

ബഹിരാകാശ നിലയത്തിൽ നിന്ന് ഭാരതത്തിന് അമൃത മഹോത്സ ആശംസ; സാമന്ത ക്രിസ്റ്റഫറൈറ്റിയുടെ ആശംസ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; ഗഗൻയാൻ പദ്ധതിക്കും ആശംസ

സ്വാതന്ത്ര്യദിനാഘോഷം; ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം; വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന് നുണപ്രചാരണം

സ്വാതന്ത്ര്യദിനാഘോഷം; ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം; വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന് നുണപ്രചാരണം

‘ആസാദി കാ അമൃത് മഹോത്സവം’; ഭിന്നശേഷിക്കാർക്ക് വേണ്ടി പരിപാടികൾ സംഘടിപ്പിച്ച് സക്ഷമ; സംസ്ഥാനതല മത്സരങ്ങൾ ഓ​ഗസ്റ്റ് 14 ന്

‘ആസാദി കാ അമൃത് മഹോത്സവം’; ഭിന്നശേഷിക്കാർക്ക് വേണ്ടി പരിപാടികൾ സംഘടിപ്പിച്ച് സക്ഷമ; സംസ്ഥാനതല മത്സരങ്ങൾ ഓ​ഗസ്റ്റ് 14 ന്

ലോകം എല്ലാം കാണുന്നുണ്ട്; സൽമാൻ റുഷ്ദി വധശ്രമത്തിൽ പ്രതികരണവുമായി എസ്.ജയശങ്കർ

ലോകം എല്ലാം കാണുന്നുണ്ട്; സൽമാൻ റുഷ്ദി വധശ്രമത്തിൽ പ്രതികരണവുമായി എസ്.ജയശങ്കർ

തായ്‌ലാന്റ് ഓപ്പൺ: പി.വി.സിന്ധുവിന് സെമിയിൽ തോൽവി

പി.വി.സിന്ധുവിന് പരിക്ക്; ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ല

പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദം നൽകി മമ്മൂട്ടിയും മോഹൻലാലും; അഭിനയകലയുടെ തലതൊട്ടപ്പൻമാരായ മഹാരഥൻമാർക്ക് നന്ദി പറഞ്ഞ് വിനയൻ- Pathonpatham Noottandu, Mammootty, Mohanlal

പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദം നൽകി മമ്മൂട്ടിയും മോഹൻലാലും; അഭിനയകലയുടെ തലതൊട്ടപ്പൻമാരായ മഹാരഥൻമാർക്ക് നന്ദി പറഞ്ഞ് വിനയൻ- Pathonpatham Noottandu, Mammootty, Mohanlal

കൂർമ്മ ബുദ്ധിയുമായി ജോർജ്ജുകുട്ടി വീണ്ടും വരുമോ? പ്രഖ്യാപനത്തിന് കാതോർത്ത് ആരാധകർ- Drishyam3, Mohanlal

കൂർമ്മ ബുദ്ധിയുമായി ജോർജ്ജുകുട്ടി വീണ്ടും വരുമോ? പ്രഖ്യാപനത്തിന് കാതോർത്ത് ആരാധകർ- Drishyam3, Mohanlal

ആസാദി കാ അമൃത മഹോത്സവം; ത്രിവർണ്ണങ്ങളാൽ ദീപാലംകൃതമായി കേരള ഹൈക്കോടതി

ആസാദി കാ അമൃത മഹോത്സവം; ത്രിവർണ്ണങ്ങളാൽ ദീപാലംകൃതമായി കേരള ഹൈക്കോടതി

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist