30 വിമാനങ്ങൾ തായ്വാന്റെ വ്യോമാതിർത്തി കടത്തി ചൈനയുടെ പ്രകോപനം വീണ്ടും; തായ് വാന് വേണ്ടി സൈനിക നീക്കത്തിന് പ്രേരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

30 വിമാനങ്ങൾ തായ്വാന്റെ വ്യോമാതിർത്തി കടത്തി ചൈനയുടെ പ്രകോപനം വീണ്ടും; തായ് വാന് വേണ്ടി സൈനിക നീക്കത്തിന് പ്രേരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 09:03 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്ൻ മോഡൽ അധിനിവേശത്തിലൂടെ തായ്‌വാനെ പിടിക്കാൻ ചൈന ശ്രമം തുടരുന്നു. ഭീതി നിലനിർത്തിക്കൊണ്ട് 30 ചൈനീസ് വിമാനങ്ങളുടെ പ്രകടനമാണ് നടന്നത്. തായ് വാന്റെ വ്യോമാതിർത്തി കടന്നാണ്് ചൈന രണ്ടു മാസത്തിനിടെ നൂറുലേറെ യുദ്ധവിമാനങ്ങളുടെ നിരീക്ഷണവും അഭ്യാസവും തുടരുന്നതെന്ന് തായ്‌വാൻ ആരോപിച്ചു. തായ്വാന്റെ കരമേഖലയും ചൈനയുടെ അതിർത്തിയായതിനാൽ റഷ്യ യുക്രെയ്‌നെതിരെ നടത്തിയപോലുള്ള ഒരു പിടിച്ചെടുക്കൽ സാദ്ധ്യതയാണ് ലോകാരാഷ്‌ട്രങ്ങൾ മുന്നറിയിപ്പായി നൽകുന്നത്.

കഴിഞ്ഞ രണ്ടുവർഷമായി തായ്‌വാനെതിരെ അതിരൂക്ഷമായ പ്രതിരോധമാണ് ചൈന നടത്തുന്നത്. തായ്‌വാൻ സ്വതന്ത്രരാജ്യമല്ലെന്നും തങ്ങളുടെ അവിഭാജ്യഘടകമാണെന്നതിൽ ബീജിംഗ് ഉറച്ചുനിൽക്കുകയാണ്. തായ്വവാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളും തങ്ങളുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവരാണെന്നും ചൈന അന്താരാഷ്‌ട്രതലത്തിൽ മുന്നറിയിപ്പും നൽകിയിരുന്നു.

കൊറോണ വ്യാപനത്തിന്റെ പേരിൽ ചൈനയുടെ രഹസ്യങ്ങൾ പുറത്തുവിട്ട തായ്വാനോടുള്ള പകയെ പ്രതിരോധിച്ചത് അമേരിക്കയാണെന്നതും ചൈനയുടെ നീക്കം വേഗത്തിലാക്കിയിട്ടുണ്ട്. ചൈനീസ് കടലിൽ കൂടുതൽ കപ്പലുകളേയും സൈനികരേയും നിരത്തിയാണ് ചൈന പ്രതിരോധിക്കുന്നത്. ഇതിനിടെ സ്ഥിരം കോസ്റ്റ്ഗാർഡ് സംവിധാനത്തിന് മിസൈലുകൾ നൽകി ചൈന അന്താരാഷ്‌ട്ര ആയുധ നിയന്ത്രണ സമുദ്ര സുരക്ഷാ നിയമങ്ങൾ ലംഘിക്കുകയാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.

അന്താരാഷ്‌ട്രതലത്തിൽ തായ്‌വാന് ലഭിക്കുന്ന പ്രാധാന്യവും ചൈനയെ ചൊടിപ്പിക്കുകയാണ്. ലോകാരോഗ്യ സംഘടന തായ്‌വാനെ സുപ്രധാന ചർച്ചകളിൽ ഉൾപ്പെടുത്തിയതും അമേരിക്ക വ്യാപാര പങ്കാളിയാക്കിയതും ചൈനയ്‌ക്ക് വൻ തിരിച്ചടിയായി. ഇതിനിടെ ക്വാഡ് സഖ്യം ശക്തമായതോടെ ജപ്പാൻ പസഫിക്കിൽ തായ്‌വാനുമായി കരാറിൽ ഒപ്പിട്ടതും ചൈനയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്.

Tags: china-taiwan
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies