അഭിമാനകരമായ നിമിഷം; അമിത്ഷായ്‌ക്കൊപ്പം സ്വന്തം ചിത്രം കണ്ട് അക്ഷയ് കുമാർ; റിലീസിനൊരുങ്ങി ഇതിഹാസ പോരാളിയുടെ കഥപറയുന്ന സാമ്രാട്ട് പൃഥ്വിരാജ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അഭിമാനകരമായ നിമിഷം; അമിത്ഷായ്‌ക്കൊപ്പം സ്വന്തം ചിത്രം കണ്ട് അക്ഷയ് കുമാർ; റിലീസിനൊരുങ്ങി ഇതിഹാസ പോരാളിയുടെ കഥപറയുന്ന സാമ്രാട്ട് പൃഥ്വിരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 12:11 pm IST
Facebook
Twitter
WhatsAppTelegram

പത്മപുരസ്‌ക്കാര ജേതാവായ ഡോക്ഡർ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത് അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ഭാരതത്തിനായി അവസാന ശ്വാസം വരേയ്‌ക്കും മുഹമ്മദ് ഗോറിയോട് ഏറ്റുമുട്ടിയ ധീരനായകൻ പൃഥ്വിരാജ് ചൗഹാനായിട്ടാണ് ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ചു നടന്ന സ്‌പെഷ്യൽ സ്‌ക്രീനിങ് കാണാൻ പ്രത്യേക അതിഥിയായി എത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണ്. അമിത്ഷായ്‌ക്കൊപ്പം ചിത്രം കണ്ടതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ അക്ഷയ്കുമാർ.

തനിക്ക് വളരെ വൈകാരികവും അഭിമാനകരവുമായ ഒരു സായാഹ്നം ബഹുമാന്യനായ ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം ലഭിച്ചുവെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാർ കുറിച്ചിരിക്കുന്നത്. ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഘോർ ഭരണാധികാരിയായിരു മുഹമ്മദ് ഘോറും പൃഥ്വിരാജ് ചൗഹാനുമായുള്ള യുദ്ധമാണ് പ്രധാന പശ്ചാത്തലം. അമിത്ഷായുടെ പ്രസംഗവേദികളിൽ അദ്ദേഹം ആവർത്തിച്ച് പറയുന്ന പേരുകളിലൊന്നാണ് ധീര ദേശാഭിമാനിയായ ഹിന്ദു ചക്രവർത്തി പൃഥ്വിരാജ് ചൗഹാന്റേത്. ചൗഹാനെ പോലുള്ള നാടിന്റെ വീരന്മാരെ അറിഞ്ഞിരിക്കേണ്ടതാണെന്ന് അമിത്ഷാ പ്രസംഗവേദികളിൽ പറയാറുണ്ട്.

ചിത്രത്തിൽ രാജകുമാരി സൻയോഗിത എന്ന കഥാപാത്രമായി മുൻ ലോക സുന്ദരി മാനുഷി ചില്ലർ അഭിനയിക്കുന്നു. കൂടാതെ, സോനു സുഡ്, സഞ്ജയ് ദത്ത്, അലി ഫസൽ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. പ്രധാനമായി ഹിന്ദിയിൽ ഒരുങ്ങിയ സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ജൂൺ 3 ന് ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും.

 

Tags: movieakshay kumarAmit Shah
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies