'സാമ്രാട്ട് പൃഥ്വിരാജിനെ' കണ്ട് യോഗി ആദിത്യനാഥും; ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം ചിത്രീകരിച്ചുവെന്ന് യുപി മുഖ്യമന്ത്രി; സംസ്ഥാനത്ത് നികുതിരഹിത പ്രദർശനവും പ്രഖ്യാപിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘സാമ്രാട്ട് പൃഥ്വിരാജിനെ’ കണ്ട് യോഗി ആദിത്യനാഥും; ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം ചിത്രീകരിച്ചുവെന്ന് യുപി മുഖ്യമന്ത്രി; സംസ്ഥാനത്ത് നികുതിരഹിത പ്രദർശനവും പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 06:41 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പൃഥ്വിരാജ് ചൗഹാനായി ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാർ അഭിനയിക്കുന്ന ചരിത്ര സിനിമ ‘സാമ്രാട്ട് പൃഥ്വിരാജ്’ നാളെ തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസിന് മുമ്പായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുകയും ചിത്രം കണ്ട ഷാ സിനിമയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചിത്രം കണ്ടിരിക്കുകയാണ്. ഇതോടെ നാളെ റിലീസിനെത്തുന്ന സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദർശനം യുപിയിൽ നികുതി രഹിതമായിരിക്കുമെന്ന് യോഗി പ്രഖ്യാപിച്ചു. ലക്‌നൗവിൽ നടന്ന പ്രത്യേക സിനിമ പ്രദർശനത്തിന് പിന്നാലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം ചിത്രീകരിച്ചതിന് സിനിമയുടെ അണിയറ പ്രവർത്തകരെയും യോഗി അഭിനന്ദിച്ചു. ഇന്ത്യയുടെ ചരിത്രം വളരെ മനോഹരമായി അക്ഷയ് കുമാർ തന്റെ സിനിമയിൽ കാണിച്ചിരിക്കുന്നു. അതിനാലാണ് ‘സാമ്രാട്ട് പൃഥ്വിരാജ്’ ടീമിനെ അഭിനന്ദിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി പ്രതികരിച്ചു.

ചിത്രത്തിൽ പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാർ എത്തുമ്പോൾ രാജകുമാരി സൻയോഗിതയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് ലോകസുന്ദരി മാനുഷി ചില്ലറാണ്. ഹിന്ദിയിൽ ഒരുക്കിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യയിലൊട്ടാകെ ജൂൺ മൂന്നിനാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ റിലീസ്.

 

 

Tags: tax freeSamrat Prithvirajakshay kumarCM Yogi adityanath
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies