കൂടുതൽ യുവാക്കൾക്ക് സിനിമ കാണാൻ പ്രചോദനം ആകട്ടെ; 'സാമ്രാട്ട് പ്രിഥ്വിരാജ് ' നികുതി രഹിതമായി പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂടുതൽ യുവാക്കൾക്ക് സിനിമ കാണാൻ പ്രചോദനം ആകട്ടെ; ‘സാമ്രാട്ട് പ്രിഥ്വിരാജ് ‘ നികുതി രഹിതമായി പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 08:59 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഉത്തർപ്രദേശിന് പിന്നാലെ പുതിയ അക്ഷയ് കുമാർ ചിത്രം ‘സാമ്രാട്ട് പ്രിഥ്വിരാജ് ‘ നികുതി രഹിതമായി പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാരും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചക്രവർത്തി പ്രിഥ്വിരാജ് ചൗഹാന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ചിത്രം വെള്ളിയാഴ്ചയാണ് രാജ്യവ്യാപകമായി റിലീസ് ചെയ്യുക.

അക്ഷയ് കുമാർ നായകനായ ചക്രവർത്തി പ്രിഥ്വിരാജിന്റെ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിച്ച സാമ്രാട്ട് പ്രിഥ്വിരാജ് എന്ന ചിത്രം നികുതി രഹിതമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് സിനിമ കാണാൻ കൂടുതൽ യുവാക്കൾക്ക് പ്രചോദനം ആകും. മാതൃരാജ്യത്തോട് കൂടുതൽ സ്‌നേഹമുള്ളവരാക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ കുറിച്ചു.

വ്യാഴാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാമ്രാട്ട് പ്രിഥ്വിരാജ് സിനിമ അഭിനേതാക്കൾക്കൊപ്പം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ നികുതി രഹിതമായി പ്രഖ്യാപിച്ചത്. സാധാരക്കാർക്ക് പോലും സിനിമ ആസ്വദിക്കുന്നതിന് വേണ്ടിയാണ് ഉത്തർപ്രദേശ് സർക്കാർ നികുതി രഹിതമായി പ്രഖ്യാപിച്ചത്.

Tags: madhyapradeshSamrat Prithviraj
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies