മണിചിത്രത്താഴിൽ നമ്മൾ കണ്ടത് ദ്വന്ദ്വ വ്യക്തിത്വം; ജർമ്മനിയിലെ പത്ത് വ്യക്തിത്വം ഉള്ള ഈ യുവാവ് അനുഭവിക്കുന്ന യാതനകൾ ഏറെയാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണിചിത്രത്താഴിൽ നമ്മൾ കണ്ടത് ദ്വന്ദ്വ വ്യക്തിത്വം; ജർമ്മനിയിലെ പത്ത് വ്യക്തിത്വം ഉള്ള ഈ യുവാവ് അനുഭവിക്കുന്ന യാതനകൾ ഏറെയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 02:56 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫാസിൽ സംവിധാനം ചെയ്ത് ശോഭനയും മോഹൻലാലും സുരേഷ് ഗോപിയും തകർത്തഭിനയിച്ച മണിചിത്രത്താഴ്.നായികാ കഥാപാത്രം ദ്വന്ദ്വ വ്യക്തിത്വം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതാണ് കഥയുടെ ഇതിവൃത്തം. ദ്വന്ദ്വ വ്യക്തിത്വം മനുഷ്യനെ എത്രത്തോളം ബുദ്ധിമുട്ടിയ്‌ക്കും എന്നത് ഈ ചിത്രത്തിൽ വ്യക്തമായിരുന്നു.

ഇത് സിനിമയിലെ കാര്യം ജീവിതത്തിൽ ദ്വന്ദ്വ വ്യക്തിത്വം ഉള്ളവരുടെ അവസ്ഥ ഇതിലും ദയനീയമാണ്. അവരുടെ കഥകൾ ആളുകൾ കൗതുകത്തോടെ അറിയാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഒന്നിലധികം വ്യക്തിത്വങ്ങളുള്ള ഒരു യുവാവിന്റെ കഥയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ജർമനിയിലെ മ്യൂണിക്ക് സ്വദേശിയായ ലിയോനാർഡ് സ്‌റ്റോക്ക് എന്ന യുവാവിന് രണ്ടും മൂന്നുമല്ല 10 തരം വ്യക്തിത്വങ്ങളാണ് ഉള്ളത്.

4 വയസുകാരി ഹെക്ടർ 8 വയസുകാരി അന്ന, 16കാരി കോസ്മോ, 17കാരി ആഷ് 19 കാരി ജെസ്സി, 21 കാരി ലിയോ, 23 കാരി ബില്ലി,24 കാരി ലിവ്,26 കാരി റെഡ് എന്നിങ്ങനെ പത്തോളം വ്യത്യസ്ത വ്യക്തിത്വങ്ങളാണ് ലിയോനാർഡിനുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വ്യക്തിത്വങ്ങൾ മാറുന്നതിനാൻ ലിയോനാർഡിന് വീട്ടുകാരുടെ കൂടെ അല്ലാതെ പുറത്ത് പോകാൻ സാധിക്കാറില്ല. പുറത്ത് പോയാൽ ഈ വ്യത്യസ്ത വ്യക്തിത്വങ്ങൾ മൂലം എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുന്നതാണ് കാരണം.

ഡിസോസിയേറ്റ് ഐഡന്റിറ്റി ഡിസോർഡർ എന്ന അപൂർവ്വമായ അവസ്ഥ തനിക്കുണ്ടെന്ന് ഈ യുവാവിന് ഇന്ന് അറിയാമെങ്കിലും കുട്ടിക്കാലത്ത് അതിനെ മറികടന്ന് ജീവിക്കുക പ്രയാസമായിരുന്നു. കുട്ടിക്കാലത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വന്നതും ഓർമ്മക്കുറവും മറ്റും ഈ യുവാവിനെ വല്ലാതെ അലട്ടിയിരുന്നു.

എന്നാൽ കാരണം അന്വേഷിച്ച അദ്ദേഹത്തിന് 2022 മാർച്ചിലാണ് താൻ കടന്നുപോകുന്ന അപൂർവ്വ അവസ്ഥയെ പറ്റി വ്യക്തമായി മനസിലാക്കാൻ സാധിച്ചത്. ഓരോ വ്യക്തിത്വങ്ങൾക്കും വിത്യസ്തമായ ആഗ്രഹങ്ങളും കഴിവുകളും ഉള്ളത് തന്റെ ആൺസുഹൃത്ത് മാസിമോയ്‌ക്കൊപ്പമാണ് മറികടക്കുന്നത്.

Tags: rare condition
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies