മകളെ ഓർമ്മ വന്ന അച്ഛന്റെ കരുതൽ :ടിടിഇയുടെ നന്മ ലോകമറിഞ്ഞത് ജനം ടിവി ടിവി തൃശൂർ ബ്യൂറോ ചീഫ്  സിജു കറുത്തേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകളെ ഓർമ്മ വന്ന അച്ഛന്റെ കരുതൽ :ടിടിഇയുടെ നന്മ ലോകമറിഞ്ഞത് ജനം ടിവി ടിവി തൃശൂർ ബ്യൂറോ ചീഫ്  സിജു കറുത്തേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 08:49 am IST
Facebook
Twitter
WhatsAppTelegram

ദീർഘദൂരയാത്രയ്‌ക്കായി നമ്മളിൽ പലരും ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമാണ് ട്രെയിൻ. ട്രെയിൻയാത്ര അത്ര പരിചയമല്ലാത്ത ആൾക്ക് സ്വന്തം സീറ്റ് കണ്ടുപിടിക്കുക വലിയ പ്രയാസമായിരിക്കും. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയും ട്രെയിൻ യാത്രയ്‌ക്കിറങ്ങി. പതിനഞ്ചുവയസുമാത്രം പ്രായമുള്ള അവൾക്ക് ട്രെയിൻ കയറി അത്ര പരിചയമില്ല. അത് കൊണ്ട് തന്നെ ട്രെയിനിലെ കംപാർട്ടമെന്റുകൾ തമ്മിലുള്ള വ്യത്യാസവും അറിയില്ല.

കൂകിപാഞ്ഞ് ട്രെയിനെത്തിയപ്പോൾ ജനറൽ ടിക്കറ്റെടുത്ത് അവൾ നേത്രാവതി എക്‌സ്പ്രസിലെ റിസർവേഷൻ കംപാർട്ടിമെന്റിൽ കയറി. ടിടിഇ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് അവൾക്ക് അബദ്ധം മനസിലായത്. വേറ വഴിയില്ലാത്തതിനാൽ ഫൈൻ അടച്ച് യാത്ര തുടർന്നു. പെൺകുട്ടിയുടെ പരിഭ്രമവും അങ്കലാപ്പും കണ്ട ടിടിഇയുടെ മനസിലെ അച്ഛനുണർന്നു. പെൺകുട്ടിയോട് വാത്സല്യപൂർവ്വം കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. പെൺകുട്ടിയുടെ കയ്യിൽ ആവശ്യത്തിന് പണമില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഫൈൻ അടച്ച തുകയും കുറച്ചുപണവും തന്റെ പോക്കറ്റിൽ നിന്ന് എടുത്തുകൊടുത്തു.

അവളുടെ കൈയിൽ നിന്ന് വീട്ടിലെ നമ്പർ വാങ്ങി അമ്മയെ വിളിച്ചു. അവർ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ അവളെ കൂട്ടാൻ വരുമെന്ന് ഉറപ്പുവാങ്ങി.അതോടൊപ്പം ജനറൽ സിറ്റിങ്ങിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്കും അവളെ മാറ്റി. ദീർഘദൂര യാത്രയിൽ കംപാർട്ട്മെന്റിൽ ഒറ്റക്കാവാതിരിക്കാൻ മുൻകരുതലായിരുന്നു അത്. സ്ലീപ്പർ കംപാർട്ടുമെന്റിൽ ചാർജ്ജുള്ള ടി.ടി.ഇയെ വിവരം ധരിപ്പിച്ച ശേഷമാണ് അദ്ദേഹം ഡ്യൂട്ടിയിൽ നിന്ന് ഇറങ്ങിയത്.

പാലക്കാട് സ്വദേശിയായ കൃഷ്ണകുമാറാണ് നന്മ വറ്റാത്ത ഈ ടിടിഇ. പെൺകുട്ടിയാകട്ടെ തിരുവനന്തപുരം അമരവിള സ്വദേശിനിയായ ഷാഹിനയും.വയനാട് പഠിക്കാനെത്തിയ ഷാഹിന തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോട് നിന്നാണ് ട്രെയിൻ കയറിയത്. ജൂൺ രണ്ടിന് നടന്ന ഈ സംഭവം പുറം ലോകമറിഞ്ഞത് ജനം ടിവി തൃശൂർ ബ്യൂറോ ചീഫ് ആയ സിജു കറുത്തേടത്തിലൂടെയാണ്. നിസ്സഹായയായ പെൺകുട്ടിയ്‌ക്ക് സഹായമേകിയ ഈ മനുഷ്യന്റെ കഥ അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. ചില നന്മകൾ പ്രഖ്യാപിക്കപ്പെടേണ്ടതു കൂടിയാണെന്നാണ് സിജു കറുത്തേടത്തിന്റെ അഭിപ്രായം.

 

Tags: Specialtrain
Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies