ജമ്മുകശ്മീരിനെ കുറിച്ച് ഒരു ചുക്കും അറിയില്ല; കശ്മീർ പണ്ഡിറ്റുകളുടെ രക്ഷകനാകാൻ കെജ്രിവാൾ ശ്രമിക്കേണ്ട; സ്വന്തം മന്ത്രിമാരെ ആദ്യം നന്നാക്കൂ : ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിനെ കുറിച്ച് ഒരു ചുക്കും അറിയില്ല; കശ്മീർ പണ്ഡിറ്റുകളുടെ രക്ഷകനാകാൻ കെജ്രിവാൾ ശ്രമിക്കേണ്ട; സ്വന്തം മന്ത്രിമാരെ ആദ്യം നന്നാക്കൂ : ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 03:59 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ പണ്ഡിറ്റുകൾക്കു നേരെ നടക്കുന്ന ഭീകരാക്രമണത്തിൽ മുതലെടു ക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ശ്രമമെന്ന ആരോപണവുമായി ബിജെപി. മുൻ ജമ്മുകാശ്മീർ ഉപമുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് കവീന്ദർ ഗുപ്തയാണ് കെജ്രിവാളിന് മറുപടിയുമായി എത്തിയത്. ജമ്മുകശ്മീരിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. കശ്മീർ പണ്ഡിറ്റുകളുടെ രക്ഷകനാകാൻ കെജ്രിവാൾ ശ്രമിക്കേണ്ടെന്നും സ്വന്തം മന്ത്രിമാരെ ആദ്യം നന്നാക്കുകയാണ് വേണ്ടതെന്നും കവീന്ദർ ഗുപ്ത പരിഹസിച്ചു.

ജമ്മുകശ്മീരിലെ ജനത ഒന്നടങ്കം ഭീകരതയ്‌ക്കെതിരെ അണിനിരക്കുകയാണ്. പണ്ഡിറ്റുകളെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഏറ്റവും ഫലപ്രദമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ഇിതിനിടെ പണ്ഡിറ്റുകളുടെ രക്ഷകനാകാൻ ശ്രമിക്കുന്ന കെജ്രി വാളിന് കേന്ദ്രസർക്കാറിനെ വിമർശിക്കാൻ യാതൊരു ധാർമ്മിക അവകാശവു മില്ലെന്നും കവീന്ദർ പറഞ്ഞു.

പണ്ഡിറ്റുകളോടുള്ള കെജ്രിവാളിന്റെ സ്‌നേഹപ്രകടനവും സഹതാപവും മുതലക്കണ്ണീർ ഒഴുക്കൽ മാത്രമാണ്. ജമ്മുകശ്മീരിലെ അവസ്ഥയെക്കുറിച്ച് കെജ്രിവാളിന് ഒരു ചുക്കും അറി യില്ല. ബിജെപി വിരോധം മാത്രമാണ് കെജ്രിവാളിന്റെ വാക്കുകളിലൂടെ പുറത്തു വരുന്നത്. ആത്മാർത്ഥമായി പണ്ഡിറ്റുകളെ രക്ഷിക്കാൻ കയ്യിൽ യാതൊരു അധികാരവുമില്ല. സ്വന്തം മന്ത്രിമാർ തന്നെ അഴിമതിയിൽ കുളിച്ചു നിൽക്കുന്നതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ മാത്ര മാണ് ശ്രമമമെന്നും കവീന്ദർ പറഞ്ഞു. കെജ്രിവാളിന്റെ ശബ്ദം പാകിസ്താനിന് നൽകുന്ന പിന്തുണയാണെന്നും രാജ്യദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കവീന്ദർ പറഞ്ഞു.

Tags: KASHMIR PANDIT
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies