ഒപ്പം കട്ടയ്ക്ക് നിൽക്കും; ഇന്ത്യയുടെ ഉദ്ദേശ്യശുദ്ധിയിൽ നല്ല വിശ്വാസം; പ്രവാചക വിഷയത്തിലെ പ്രമേയം വോട്ടിനിട്ട് തള്ളി മാലിദ്വീപ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒപ്പം കട്ടയ്‌ക്ക് നിൽക്കും; ഇന്ത്യയുടെ ഉദ്ദേശ്യശുദ്ധിയിൽ നല്ല വിശ്വാസം; പ്രവാചക വിഷയത്തിലെ പ്രമേയം വോട്ടിനിട്ട് തള്ളി മാലിദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 08:00 am IST
Facebook
Twitter
WhatsAppTelegram

മാലേ: പ്രവാചക നിന്ദയെന്ന വ്യാജപ്രചാരണത്തിൽ ഇസ്ലാമിക രാജ്യങ്ങൾക്കൊപ്പം നിൽ ക്കാതെ വീണ്ടും മാലിദ്വീപ്. മുൻപ് ജമ്മുകശ്മീർ വിഷയത്തിൽ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നയങ്ങൾക്കൊപ്പം നിൽക്കാത്ത മാലിദ്വീപ് പ്രവാചക വിഷയത്തിലും ഇന്ത്യയെ പിന്തുണയ്‌ക്കുകയാണ്. ഇന്നലെ മാലിദ്വീപ് പാർലമെന്റിൽ ഇന്ത്യയിലെ പ്രവാചക നിന്ദാ വിവാദത്തിൽ പ്രതിഷേധിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും വോട്ടിനിട്ട് തള്ളുക യുമായിരുന്നു. ചില അംഗങ്ങൾ നടത്തിയ ശ്രമമാണ് ഭരണകൂടം തള്ളിയത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക അംഗങ്ങൾ ഇസ്ലാമിക വിശ്വാസത്തിനെതിരെ നടത്തിയ പരാമർശം പരക്കെ വിമർശിക്കപ്പെടണമെന്ന ആവശ്യത്തെയാണ് പാർലമെന്റ് വോട്ടിനിട്ട് തള്ളിയത്.

മാലിദ്വീപ് പാർലമെന്റിലെ പ്രതിപക്ഷ അംഗവും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രതിരോധ മന്ത്രിയുമായിരുന്ന ആദം ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്. 43 അംഗങ്ങളിൽ 33 പേരും എതിർത്ത് വോട്ട് ചെയ്തപ്പോൾ 10പേർ അനുകൂലിച്ചു. സൗദി അറേബ്യ, ബഹ്‌റിൻ എന്നീ രാജ്യങ്ങളും ഗൾഫ് കോർപ്പറേഷൻ കൗൺസിലെന്ന ജിസിസി രാജ്യങ്ങളും ഓർഗനൈ സേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ എന്നിവരാണ് പ്രവാചക നിന്ദ എന്ന വിഷയം ഏറ്റെടുത്ത് ഇന്ത്യയെ വിമർശിച്ച് രംഗത്തുവന്നത്.

ആഗോളതലത്തിൽ അറബ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങളും ചില രാജ്യങ്ങളിലെ മതമൗലികവാദ വിഭാഗങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ നടത്തിയ ആഹ്വാനവും പല തരത്തിലാണ് പ്രതിഫലിക്കുന്നത്. ഇന്ത്യൻ വിദേശകാര്യവകുപ്പ് മതപരമായ കാര്യത്തിലെ ഇന്ത്യയുടെ വിശാലതയും പ്രതിബദ്ധതയും ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയതോടെ പല രാജ്യങ്ങളും പ്രതികരണം മയപ്പെടുത്തി യിട്ടുമുണ്ട്.

Tags: maldivesMUSLIM COUNTRIES
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies