കെഎസ്ആർടിസി പ്രതിസന്ധി; ഉത്തരവാദിത്വം തൊഴിലാളികൾക്ക് മാത്രമല്ല; അങ്ങനെ പറഞ്ഞാൽ പുറംകാലു കൊണ്ട് അടിക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി പ്രതിസന്ധി; ഉത്തരവാദിത്വം തൊഴിലാളികൾക്ക് മാത്രമല്ല; അങ്ങനെ പറഞ്ഞാൽ പുറംകാലു കൊണ്ട് അടിക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 03:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസി തകരുന്നതിന്റെ ഉത്തരവാദിത്വം തൊഴിലാളികൾക്ക് മേൽമാത്രം കെട്ടിവെയ്‌ക്കുന്നതിനെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. കെഎസ്ആർടിസിയുടെ കുറ്റം തൊഴിലാളിളുടെ കുറ്റം മാത്രമാണെന്ന് പാറഞ്ഞാൽ പുറം കാല് മടക്കി അടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രാൻസ്പോർട്ട് ഭവനു മുന്നിൽ കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സിഐടിയു നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ.

ആര് വന്നാലും പോയാലും കെഎസ്ആർടിസി ഇവിടെ കാണുമെന്ന് പറഞ്ഞ ആനത്തലവട്ടം ആനന്ദൻ, സിഎംഡി ബിജു പ്രഭാകർ എന്താണ് സ്വപ്നം കാണുന്നതെന്ന് അറിയില്ലെന്നും പരിഹസിച്ചു. തൊഴിലാളികളും എംഡിയും ഇല്ലെങ്കിലും കെഎസ്ആർടിസി നാട്ടിലുണ്ടാവും. മാനേജ്മെന്റിന്റെ കുറ്റം തൊഴിലാളികളുടെ മേൽ കെട്ടിവെയ്‌ക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും, സ്ഥാപനത്തെയും തൊഴിലാളികളെയും ചെണ്ടപോലെ കൊട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ കെഎസ്ആർടിസി എതിർത്തിരുന്നു. ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി മാനേജ്മെൻറ് അറിയിച്ചു. ശമ്പളം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീടാണ്. പ്രഥമ പരിഗണന ശമ്പളം നൽകുന്നതിനല്ല, പൊതുജനസേവനത്തിനാണെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയ മാനേജ്മെൻറ് 12 മണിക്കൂർ ജോലി എന്നത് നടപ്പിലാക്കാത്തതും പ്രതിസന്ധിക്ക് കാരണമാണെന്നും കുറ്റപ്പെടുത്തി.

Tags: KSRTCanathalavattam anandhan
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies