പബ്ബിലെ പാർട്ടിക്ക് വന്ന 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; എ.ഐ.എം.ഐ.എം എംഎൽഎയുടെ മകൻ പോലീസ് പിടിയിൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പബ്ബിലെ പാർട്ടിക്ക് വന്ന 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; എ.ഐ.എം.ഐ.എം എംഎൽഎയുടെ മകൻ പോലീസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 07:05 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: പബ്ബിലെ പാർട്ടിക്ക് വന്ന 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൾ മുസ്ലിമീൻ (എഐഎംഐഎം) എംഎൽഎയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ  തുടർന്നാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ബലാത്സംഗ കേസിൽ ആറ് പ്രതികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ 18 കാരൻ സദുദ്ദീൻ മാലിക് ഉൾപ്പെടെ ഇതിൽ മുഴുവനാളുകളെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

പബ്ബിൽ പെൺകുട്ടിയോടൊപ്പം പാർട്ടിക്ക് വന്നവരാണ് പ്രതികൾ. ഇവർ പബ്ബിനുള്ളിൽ ഗൂഢാലോചന നടത്തിയിരുന്നു. 17-കാരി തന്റെ സുഹൃത്തിനോടൊപ്പമായിരുന്നു പാർട്ടിക്കെത്തിയത്. എന്നാൽ സുഹൃത്തിന് പെട്ടെന്ന് മടങ്ങേണ്ടി വന്നപ്പോൾ ഈ സാഹചര്യത്തെ മുതലെടുത്ത് പെൺകുട്ടിയെ കുടുക്കുകയായിരുന്നു.

കേസിൽ ഉൾപ്പെട്ട അഞ്ച് പേർക്കും 20 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ പ്രതിയായ എഐഎംഐഎം എംഎൽഎയുടെ മകന് കുറഞ്ഞത് അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

മെയ് 28-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി 17-കാരിയെ കാറിനുള്ളിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. രാത്രി 7.30-ഓടെ പെൺകുട്ടിയെ പബ്ബിൽ തന്നെ ഇറക്കിവടുകയും ചെയ്തു. തുടർന്ന് പെൺകുട്ടി തന്റെ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്‌ക്കുള്ളിലാണ് കുറ്റകൃത്യം നടത്തിയതെന്ന് അറസ്റ്റിലായ സദുദ്ദീൻ വെളിപ്പെടുത്തുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ കാർ വൃത്തിയാക്കിയിരുന്നു. എന്നാൽ ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ ആവശ്യമായ തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞു.

 

Tags: AIMIMHyderabad gang rape case
Share
Tweet
SendShare

More News from this section

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies