ആഗോള ശക്തികൾ ചേരിതിരിഞ്ഞു നിൽക്കുന്നത് അപകടം: ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള ശക്തികൾ ചേരിതിരിഞ്ഞു നിൽക്കുന്നത് അപകടം: ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 01:13 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ആഗോള ശക്തികൾ ചേരിതിരിയുന്ന സ്വാർത്ഥപരമായ സമീപനത്തെ തുറന്നു പറഞ്ഞ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന രംഗത്ത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാശ്ചാത്യരാജ്യങ്ങളുടെ ചേരിതിരിവിനെതിരെ നടത്തിയ പ്രസ്താവനയാണ് ചൈന പരാമർശിച്ചത്. ചൈനയുടെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബൽ ടൈംസാണ് പ്രസ്താവന പുറത്തുവിട്ടത്.

ഓരോ ലോകരാജ്യങ്ങൾ മേഖലയിൽ വേർതിരിഞ്ഞ് നിൽക്കുന്നത് സ്വാർത്ഥപരമായ കാര്യങ്ങൾക്കാണ്. മാനവസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ പരിഹരിക്കാൻ ആരും മുൻകൈ എടുക്കുന്നില്ലെന്നതടക്കമുള്ള ജയശങ്കറിന്റെ പരാമർശത്തെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രശംസിച്ചത്. യൂറോപ്പിനെതിരെ ഇന്ത്യ യുക്തി സഹ മായതും തെളിവോടുകൂടിയതുമായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ചൈന പറഞ്ഞു.

ഇന്ത്യ ഒരു ചേരിയുടേയും ഭാഗമല്ലെന്നും നിലവിലെ വിവിധ സഖ്യങ്ങൾക്കൊപ്പം നിൽക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും രാജ്യങ്ങൾക്ക് സഹായം നൽകാനുമാണെന്നും ജയശങ്കർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തിലാണ് ഇന്ത്യയുടെ വിദേശനയം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കിയത്.

അമേരിക്ക പസഫിക് മേഖലയിൽ നടത്തിയ ക്വാഡ്‌ സഖ്യ ഇടപെടലിനെതിരെ മൂന്ന് വർഷ മായി ചൈന പ്രതിഷേധിക്കുകയാണ്. ഇന്ത്യയുടെ പ്രസ്താവനയെ ഉപയോഗപ്പെടുത്തി ആഗോള തലത്തിൽ കൊറിയയും റഷ്യയും പറയുന്ന വാദങ്ങൾ തന്നെയാണ് ചൈനയും ആവർത്തി ക്കുന്നത്.

Tags: india-china
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies