വെടിവെപ്പിൽ മരവിച്ച് അമേരിക്ക; സുരക്ഷയ്ക്കായി ആത്യാധുനിക ഡ്രോണുമായി കമ്പനി; എതിർപ്പുമായി ഒരു വിഭാഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിവെപ്പിൽ മരവിച്ച് അമേരിക്ക; സുരക്ഷയ്‌ക്കായി ആത്യാധുനിക ഡ്രോണുമായി കമ്പനി; എതിർപ്പുമായി ഒരു വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 04:49 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ യുവസമൂഹത്തിന്റെ തോക്ക് ഭ്രമവും കൊലപാതക പ്രവണതയും നേരിടാൻ പുതിയ സുരക്ഷ ക്രമീകരണങ്ങളുമായി ഡ്രോൺ കമ്പനി. വൈദ്യുത തരംഗങ്ങൾ പായിച്ച് അക്രമിയെ കീഴ്‌പ്പെടുത്താനാകുമെന്ന അവകാശവാദവുമായി ഒരു ഡ്രോൺ നിർമ്മാതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്കൂളുകളിലും പൊതു ഇട ങ്ങളിലും അക്രമം ശ്രദ്ധയിൽപെട്ടാലുടൻ സുരക്ഷാ സംഘത്തിന് ഡ്രോണുകളുപയോഗിച്ച് അക്രമിയെ വീഴ്‌ത്താനാകുമെന്നാണ് കമ്പനി പറയുന്നത്.

ആക്‌സൺ എന്ന കമ്പനിയാണ് ഡ്രോണുകൾ വികസിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ പോലീസ് സേനകൾക്ക് കമ്പനി പുതിയ സാങ്കേതിക വിദ്യ പരിശീലിപ്പിക്കാനൊരുങ്ങു കയാണ്. എന്നാൽ ഇതിനെതിരെ കമ്പനിയുടെ ഡയറക്ടർമാർ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഡ്രോണുകൾക്ക് മേൽ നിയന്ത്രണം ഇല്ലാത്തിടത്തോളം ഇതും ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ചിലർ വാദിക്കുന്നത്.

ടാസേർ എന്ന പേരിലുള്ള ഡ്രോണുകൾ ഉപയോഗിക്കേണ്ടത് സുരക്ഷാ ഭടന്മാർ മാത്രമായിരി ക്കണമെന്നും അവർ സംഭവസ്ഥലത്തെത്തിയാൽ മാത്രമേ അവ വേണ്ട വിധം നിയന്ത്രിക്കാ നാവൂ എന്നും ചില സാങ്കേതിക വിദഗ്ധർ നിർദ്ദേശം വച്ചിട്ടുണ്ട്. പൊതു മാർക്കറ്റിൽ ഇത് ലഭ്യമായാൽ തോക്കിനേക്കാൾ അപകടകരമായ പ്രത്യാഘാതമാകും ജനങ്ങൾ നേരിടേണ്ടി വരികയെന്നും ചിലർ എതിർവാദം ഉയർത്തിയിട്ടുമുണ്ട്.

കാലിഫോർണിയയിലെ പള്ളി, ഒക്കലഹാമിയെ ആശുപത്രി, ടെക്‌സാസിലെ പൊതുസ്ഥലം, ന്യൂയോർക്കിലെ യുവാൾഡേയിലെ സ്‌ക്കൂൾ, ബഫല്ലോയിലെ ജനവാസ മേഖല, ഫിലഡാൽഫിയയിലെ അക്രമിസംഘങ്ങളുടെ പോരാട്ടം എന്നിങ്ങനെ ഒരാഴ്ചയിൽ 10 കൂട്ടക്കൊലകളാണ് തോക്കുപയോഗിച്ച് മാത്രം അമേരിക്കയിൽ അരങ്ങേറിയത്. തോക്ക് നിരോധന നിയമം അമേരിക്കയിൽ ഇതുവരെ ദ ഹൗസ് അംഗീകരിക്കാത്തതിനാൽ ജോ ബൈഡന്റെ നിരന്തരമായ ക്ഷമാപണം മാത്രമാണ് ഉയർന്നുകേൾക്കുന്നത്.

Tags: US-DRONE
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies