തന്റെ ആരാധകർക്ക് ആത്മവിശ്വാസം നൽകുന്ന ചെറു പോസ്റ്റുകൾ ; ഇത്ര ഫലപ്രദമായി ഇതിനൊക്കെ എപ്പോൾ സമയം കണ്ടെത്താനാകുന്നു: ആനന്ദ് മഹീന്ദ്രയോട് കൗതുകം കലർന്ന ചോദ്യവുമായി ആരാധകൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്റെ ആരാധകർക്ക് ആത്മവിശ്വാസം നൽകുന്ന ചെറു പോസ്റ്റുകൾ ; ഇത്ര ഫലപ്രദമായി ഇതിനൊക്കെ എപ്പോൾ സമയം കണ്ടെത്താനാകുന്നു: ആനന്ദ് മഹീന്ദ്രയോട് കൗതുകം കലർന്ന ചോദ്യവുമായി ആരാധകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 05:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ; മഹീന്ദ്രാ ആൻറ് മഹീന്ദ്ര കമ്പനിയുടെ മേധാവി ആനന്ദ് മഹീന്ദ്രയെ അഭിനന്ദിച്ച് ട്വിറ്ററിലൂടെ ആരാധകർ. തന്റെ ഒരു കോടിയ്‌ക്കടുത്ത് ആരാധകരുമായി ഏറ്റവും പ്രയോജനകരവും ആത്മവിശ്വാസം പകരുന്നതുമായ വീഡിയോകൾ പങ്കുവെയ്‌ക്കുന്ന വ്യക്തി എന്ന വിശേഷണത്തോടയാണ് ട്വിറ്ററിന്റെ ഉപയോഗിക്കുന്ന ഒരാൾ കൗതുകം കലർന്ന ചോദ്യവുമായി രംഗത്തെത്തിയത്. അതിനുള്ള വാഹന നിർമ്മാണ രംഗത്തെ അതികായന്റെ ഉത്തരവും പതിവുപോലെ ഏറെ പ്രചോദനകരമാണെന്ന് ആരാധകരുടെ ആവേശം സാക്ഷ്യപ്പെടുത്തുന്നു.

തന്റെ ഫോളോവേഴ്‌സിനായി ഏറെ പ്രചോദനം പകരുന്നതും ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നതുമായ ജീവിത മുഹൂർത്തങ്ങളും സംഭവങ്ങളുമാണ് പങ്കുവെയ്‌ക്കുന്നത്. ആരോ ചിലർ എടുക്കുന്ന വീഡിയോകൾ അതിലെ വലിയ സന്ദേശം താങ്കൾ ഷെയർ ചെയ്യുന്നതിലൂടെ ലോകം മുഴുവൻ പരക്കുകയാണ്. അത് ട്വിറ്ററും മറ്റ് സമൂഹമാദ്ധ്യമങ്ങളും ആവേശത്തോടെ ഷെയർചെയ്യുന്നു. എങ്ങിനെയാണ് ഇങ്ങനെ ഇവ കാണാനും ഷെയർ ചെയ്യാനും സമയം കണ്ടെത്തുന്നതെന്നാണ് ട്വിറ്റർ അംഗമായ വിക്രാന്ത് സിംഗ് ചോദിക്കുന്നത്. കൗതുകത്തോടെയുള്ള ചോദ്യവും അതിനുള്ള ആനന്ദ് മഹീന്ദ്രയുടെ മറുപടിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

anand mahindra on Twitter: “When I look back over the years, I think Time has Managed me…” / Twitter

ചോദ്യത്തിനുള്ള ഉത്തരവും ഒരു വാചകത്തിൽ ആനന്ദ് മഹീന്ദ്ര നൽകുന്നുമുണ്ട്. ‘ഞാൻ പിന്നിലേയ്‌ക്ക് തിരിഞ്ഞു നോക്കുമ്പോൾ സമയമാണ് എന്നെ നയിച്ചത്.’ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ മറുപടിയായി കുറിച്ചു. ഈ മറുപടിക്ക് 1200 ലൈക്കുകളാണ് ലഭിച്ചത്. അതിനൊപ്പം നിരവധി പേരുടെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ട്വിറ്ററിൽ അടുത്ത തരംഗമാവുകയാണ്.

ഇഡ്ഡലിവിൽക്കുന്ന അമ്മ, കടുവകളുടെ രാത്രി സഞ്ചാരം, സ്വന്തമായി ജീപ്പുണ്ടാക്കിയോടിച്ച ഗ്രാമീണൻ, കായികരംഗം, നദിയിലൂടെ പിങ്ക് നിറത്തിലുള്ള പൂക്കൾ നിറഞ്ഞ പായൽ, കൂവിക്കൊണ്ട് അടിതെറ്റിവീഴുന്ന പൂവൻ കോഴി തുടങ്ങി വ്യത്യസ്തമായ മേഖലകളിലെ ഏറെ കൗതുകവും പ്രേരണയും ഉണർത്തുന്ന നൂറുകണക്കിന് പോസ്റ്റുകളിലൂടെ വ്യവസായ പ്രമുഖൻ ഏറെ ആരാധകരെയാണ് നേടിയെടുത്തുകൊണ്ടിരിക്കുന്നത്. ഇതുവരെ ഒരു കോടിയ്‌ക്കടുത്ത് ആരാധകരാണ് ആനന്ദ് മഹീന്ദ്രയ്‌ക്കുള്ളത്.

Tags: Anand maheendra
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies