ശബ്ദമലിനീകരണം; യുപിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്; യോഗി സർക്കാരിന് അഭിനന്ദനപ്രവാഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശബ്ദമലിനീകരണം; യുപിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്; യോഗി സർക്കാരിന് അഭിനന്ദനപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 07:22 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്. അനധികൃതമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികളിൽ 72,509 എണ്ണം ആരാധനാലയങ്ങളിൽ നിന്നും എടുത്ത് മാറ്റി. ഉപയോഗത്തിന് അനുമതി നൽകിയ 56,558 ഉച്ചഭാഷിണികളുടെ ശബ്ദത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മസ്ജിദുകൾ, ക്രിസ്ത്യൻ പള്ളികൾ, അമ്പലങ്ങൾ എന്നിവിടങ്ങളിലെ ഉച്ചഭാഷിണികളാണ് സർക്കാർ ശബ്ദമലിനീകരണ നിയന്ത്രണ നിയമ പ്രകാരം അഴിച്ചു മാറ്റിയത്. ഇവയിൽ ചിലത് സർക്കാർ സ്‌കൂളുകൾക്ക് സംഭാവനയായി നൽകിയിട്ടുണ്ട്. 13000 ഉച്ചഭാഷിണികൾ ആണ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ളത്. 1583 ഉച്ചഭാഷിണികൾ പൊതു ഉപയോഗങ്ങൾക്കായി കൈമാറിയിട്ടുണ്ട്.

ഏപ്രിൽ 23 നാണ് ഉത്തർപ്രദേശ് സർക്കാർ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുശല്യവും ശബ്ദമലിനീകരണവും സൃഷ്ടിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സർക്കാർ നടപടി. ഇതിന് പിന്നാലെ മറ്റ് പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയരുന്നുണ്ട്. അതേസമയം നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിന് അഭിനന്ദനപ്രവാഹം ആണ് നാനാ ഭാഗത്തു നിന്നും ലഭിക്കുന്നത്.

Tags: UPlaud speaker
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies