ചൈനയും യുദ്ധത്തിന് ; തായ്‌വാൻ സ്വാതന്ത്ര്യ രാജ്യമെന്ന് പ്രഖ്യാപിക്കുന്ന ആ നിമിഷം ആക്രമിക്കും; അമേരിക്കയ്ക്കും ബീജിംഗിൻറെ മുന്നറിയിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയും യുദ്ധത്തിന് ; തായ്‌വാൻ സ്വാതന്ത്ര്യ രാജ്യമെന്ന് പ്രഖ്യാപിക്കുന്ന ആ നിമിഷം ആക്രമിക്കും; അമേരിക്കയ്‌ക്കും ബീജിംഗിന്റെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 10:17 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: റഷ്യ യുക്രെയ്ൻ മണ്ണിൽ ആക്രമിച്ച് മുന്നേറുന്നതിൽ ആവേശവുമായി ചൈനയുടെ നീക്കം. തായ്‌വാനെ ആക്രമിക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് അമേരിക്കയ്‌ക്ക് ബീജിംഗ് കമ്യൂണിസ്റ്റ് ഭരണകൂടം നൽകിയിരിക്കുന്നത്. തായ്‌വാൻ സ്വയം സ്വതന്ത്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുന്ന ആ നിമിഷം ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ചൈനീസ് സൈനിക മേധാവി ജനറൽ വീ ഫെൻഗീ നൽകിയിരിക്കുന്നത്. പസഫിക്കിലെ അമേരിക്കൻ സൈനിക വ്യൂഹം സന്നാഹം വർധിപ്പിച്ചിന് പിന്നാലെയാണ് ബീജിംഗിന്റെ മുന്നറിയിപ്പ്.

തായ്‌വാൻ തങ്ങളുടെ ഭൂവിഭാഗത്തിന്റെ ഭാഗമാണ്. ചൈനീസ് തായ്വാൻ എന്നു തന്നെയാണ് പേര്. അത് അന്താരാഷ്‌ട്രതലത്തിൽ അംഗീകരിച്ചിരിക്കുന്ന വസ്തുതയാണ്. നിലവിലെ അവസ്ഥയിൽ നിന്ന് യാതൊരു വ്യതിചലവും ചൈന ആഗ്രഹിക്കുന്നില്ല. വിദേശ ശക്തികളുടെ ഇടപെടലുകൾ അവസാനിപ്പിക്കണം. മറ്റുള്ളവരുടെ പ്രേരണയാൽ സ്വതന്ത്ര്യരാജ്യമായി പ്രഖ്യാപിക്കുക എന്നാൽ ചൈനയുടെ അഖണ്ഡതയ്‌ക്ക് മേലുള്ള കടന്നുകയറ്റമായി കണ്ട് ചെറുക്കും. വിദേശ ശക്തികളെ കണ്ട് സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് വീയുടെ മുന്നറിയിപ്പ്.

ചൈനയ്‌ക്ക് മറുപടിയുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. തായ്വന് മേലുള്ള ചൈനയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും സ്വതന്ത്രമായി ഭരണം നടത്തുന്ന തായ്‌വാനെ ഒരു സുഹൃദ് രാജ്യത്തിന് നൽകുന്ന എല്ലാ പരിരക്ഷയും നൽകുമെന്നും പെന്റഗൺ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Tags: china-taiwanchina-taiwan-US
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies