പ്രവാചക നിന്ദയുടെ പേരിൽ ബംഗാളിൽ ഇന്നും കലാപത്തിന് ശ്രമം; ഹൗറയിൽ പോലീസും കലാപക്കാരും ഏറ്റുമുട്ടി; കലാപത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളെന്ന് മമത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചക നിന്ദയുടെ പേരിൽ ബംഗാളിൽ ഇന്നും കലാപത്തിന് ശ്രമം; ഹൗറയിൽ പോലീസും കലാപക്കാരും ഏറ്റുമുട്ടി; കലാപത്തിന് പിന്നിൽ രാഷ്‌ട്രീയ പാർട്ടികളെന്ന് മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 01:01 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ ബംഗാളിൽ കലാപം തുടർക്കഥയാക്കാൻ മതമൗലിക വാദികളുടെ ശ്രമം. ഹൗറയിലെ പാഞ്ച്‌ല ബസാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഇന്നും ഏറ്റുമുട്ടി. ഇന്നലെയും ഹൗറയിൽ വെളളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം മതമൗലിക വാദികൾ പ്രതിഷേധത്തിന്റെ പേരിൽ സംഘടിക്കുകയും അക്രമത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നും പ്രതിഷേധം ഉയർന്നത്. ഇന്നും സംഘടിച്ച പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. ബസാറിന്റെ തെരുവിൽ ഒരു വശത്ത് നിന്നാണ് ഒരു സംഘം യുവാക്കൾ പോലീസിന് നേരെ കല്ലും ഇഷ്ടികയും വലിച്ചെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏറെ നേരം പോലീസ് സംയമനം പാലിക്കുകയും കലാപകാരികളോട് പിൻമാറാൻ അഭ്യർത്ഥിക്കുകയും ചെയ്‌തെങ്കിലും പ്രയോജനം ഉണ്ടായില്ല. തുടർന്ന് ടിയർ ഗ്യാസ് പ്രയോഗിക്കുകയായിരുന്നു. ഉലുബേരിയ സബ് ഡിവിഷൻ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഈ മാസം 15 വരെ നീട്ടി. ഇതുവരെ കലാപവുമായി ബന്ധപ്പെട്ട് 70 പേരെയാണ് ഹൗറ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

#WATCH | West Bengal: Fresh clash b/w Police & a group of protesters breaks out at Panchla Bazaar in Howrah. Police use tear gas shells to disperse them as protesters pelt stones

Violent protests broke out here y'day over controversial remarks of suspended BJP spox Nupur Sharma. pic.twitter.com/8ZhZ2bNVMG

— ANI (@ANI) June 11, 2022

തുടർച്ചയായ അക്രമങ്ങളിലൂടെ പ്രദേശത്തെ അരാജകത്വത്തിലേക്ക് തളളിവിടുകയാണ് തീവ്ര മതവാദികളുടെ ലക്ഷ്യം. രണ്ടാം ദിവസമാണ് ഹൗറയിൽ കലാപം ഉണ്ടാകുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മമത ബാനർജി താക്കീത് നൽകി. ചില രാഷ്‌ട്രീയ പാർട്ടികളാണ് കലാപത്തിന് പിന്നിലെന്നും മമത ട്വിറ്ററിലൂടെ വ്യക്തമാക്കി.

Tags: west bengalNupur SharmaHowrahViolent protests
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies