സംസ്ഥാനസമിതി യോഗവും പിണറായിക്കെതിരായ പ്രതിഷേധ വേദിയാക്കി ബിജെപി ; എല്ലാവർക്കും കറുത്ത മാസ്‌ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനസമിതി യോഗവും പിണറായിക്കെതിരായ പ്രതിഷേധ വേദിയാക്കി ബിജെപി ; എല്ലാവർക്കും കറുത്ത മാസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സർക്കാരിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ ബിജെപി സംസ്ഥാന സമിതിയിലും പ്രതിഷേധം . മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ കറുത്ത വസ്ത്രവും കറുത്ത മാസ്‌ക്കും ധരിക്കാൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെയാണ്‌
പ്രതിഷേധം. യോഗത്തിൽ പ്രതിനിധികൾ കറുത്ത മാസ്‌ക് അണിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.യോഗം സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സൗപർണ്ണിക ഓഡിറ്റോറിയത്തിലാണ് സംസ്ഥാന സമിതി യോഗം നടന്നത്. സംസ്ഥാന, ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. മുന്നൂറോളം പ്രതിനിധികളും പങ്കെടുത്തു.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഇതാദ്യമായാണ് സമ്പൂർണ്ണ സംസ്ഥാന സമിതി യോഗത്തിന് പത്തനംതിട്ട ആതിഥ്യമരുളിയത്. യോഗത്തിനെത്തുന്ന അംഗങ്ങളുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെ നിർവ്വഹിച്ച വനിതാ വേളന്റിയർമാർ ഉൾപ്പെടെ കറുത്ത മാസ്‌ക് ധരിച്ചാണ് ചുമതലകൾ നിർവ്വഹിച്ചത്. സംസ്ഥാന സമിതി യോഗത്തിനു മുന്നോടിയായി രാവിലെ ഒൻപതിന് കുമ്പനാട് നാഷണൽ ക്ലബ്ബിൽ സംസ്ഥാന കോർ കമ്മറ്റി യോഗവും നടന്നിരുന്നു.

അതേസമയം ”വി ഡി സതീശനും രമേശ് ചെന്നിത്തലയ്‌ക്കും അഴിമതിക്കെതിരെ സംസാരിക്കാൻ അവകാശമില്ലെന്നും,കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അഴിമതിക്കേസിൽ നടപടി നേരിടുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ‘തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ അന്വേഷണം നേരിടണം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്ത് നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത് ബിജെപിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: BJPBJP Pathanamthitta
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies