ക്രിപ്‌റ്റോ കറൻസിക്ക് കനത്ത മൂല്യത്തകർച്ച; കൂപ്പുകുത്തി ബിറ്റ്‌കോയിൻ; അഞ്ച് മാസത്തിനിടെ 50% നഷ്ടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രിപ്‌റ്റോ കറൻസിക്ക് കനത്ത മൂല്യത്തകർച്ച; കൂപ്പുകുത്തി ബിറ്റ്‌കോയിൻ; അഞ്ച് മാസത്തിനിടെ 50% നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. തിങ്കളാഴ്ച വിപണി അവസാനിച്ചതോടെ ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം ഒരു ട്രില്യൺ ഡോളറിന് താഴെയായി. 2022 ജനുവരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം താഴ്ന്ന് 926 ബില്യൺ ഡോളറിലെത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം 2.9 ട്രില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ 2022 ആരംഭിച്ചതോടെ മൂല്യത്തകർച്ചയാണ് നേരിടുന്നത്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഒരു ട്രില്യൺ ഡോളർ മൂല്യം നഷ്ടപ്പെട്ടു. പണപ്പെരുപ്പം മുന്നിൽ കണ്ടും സെൻട്രൽ ബാങ്കുകളുടെ പലിശനിരക്ക് ഉയരുന്നതിന്റെ പശ്ചാത്തലത്തിലും നിക്ഷേപകർ ആസ്തികൾ ഉപേക്ഷിക്കുകയും തന്മൂലം മൂല്യത്തകർച്ച സംഭവിച്ചുവെന്നുമാണ് വിലയിരുത്തൽ.

ഏറ്റവുമധികം മൂല്യമുള്ള ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ ഇന്ന് പത്ത് ശതമാനത്തിലധികം നഷ്ടം നേരിട്ടു. ഇതോടെ കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 23,750 ഡോളർ മൂല്യത്തിലെത്തി. 2022 ആരംഭിച്ചതിന് ശേഷം ബിറ്റ്‌കോയിൻ 50 ശതമാനം മൂല്യത്തകർച്ച ഇതുവരെ നേരിട്ടുവെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ കറൻസിയായ എതറിയത്തിന് 15 ശതമാനത്തിലധികം നഷ്ടവുമുണ്ടായി. ഇതോടെ 1,210 ഡോളറാണ് നിലവിൽ എതറിയത്തിന്റെ മൂല്യം. പണപ്പെരുപ്പം വളരെ ശക്തമായ എതിരാളിയാണെന്നും അതിനാൽ ബിറ്റ്‌കോയിനും എതറിയവും മൂല്യത്തകർച്ച അഭിമുഖീകരിക്കുകയാണെന്നും മുതിർന്ന നിക്ഷേപക അനലിസ്റ്റായ സൂസന്ന സ്ട്രീറ്റർ പ്രതികരിച്ചു.

 

Tags: bitcoin
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies