bitcoin - Janam TV
Tuesday, July 15 2025

bitcoin

റെക്കോഡുകള്‍ തകര്‍ത്ത് ബിറ്റ്‌കോയിന്‍; 1,22,000 ഡോളര്‍ കടന്ന് വില; ലോകത്തെ പന്ത്രണ്ടാമത്തെ വലിയ ധനികനായി ഒരു അജ്ഞാതന്‍

ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ റെക്കോഡുകള്‍ തകര്‍ത്ത് കുതിപ്പ് തുടരുന്നു. 1,22,490 ഡോളറാണ് ഒരു ബിറ്റ്‌കോയിന്റെ തിങ്കളാഴ്ചത്തെ ഉയര്‍ന്ന വില, ഏകദേശം 1,05,32,778 രൂപ. ഡിസംബറിന് ...

ജമ്മു കശ്മീരില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും സമീപ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രാദേശിക ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കലിനോ ...

വീണ്ടും 1 ലക്ഷം ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍; മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും മുന്നേറ്റം; യുഎസ്-യുകെ വ്യാപാര കരാര്‍ പിന്തുണയായി

വാഷിംഗ്ടണ്‍: യുഎസ് യുകെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിനെത്തുടര്‍ന്ന് വിപണി വികാരം മെച്ചപ്പെട്ടതോടെ ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും 100,000 ഡോളര്‍ കടന്നു. പ്രസിഡന്റ് ട്രംപും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ...

മിച്ച വൈദ്യുതി ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ ഖനനം തുടങ്ങാന്‍ പാകിസ്ഥാന്‍; മാതൃകയായി ഭൂട്ടാന്‍, പ്രതിസന്ധിക്കാലത്തെ ചിന്തകള്‍

ശ്രീകാന്ത് മണിമല ന്യൂഡെല്‍ഹി: സാമ്പത്തിക അസ്ഥിരതകള്‍ക്ക് നടുവില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുമതി കൊടുക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലഭ്യമായ അധിക വൈദ്യുതി ഉപയോഗിച്ച് ...

അമ്പോ ഇതെന്തൊരു കുതിപ്പാ..!! ബിറ്റ്‌കോയിൻ മൂല്യം ഒരു ലക്ഷം ഡോളർ കടന്നു; പിന്നിൽ ട്രംപ് ഇഫക്ട്

പുത്തൻ നാഴികക്കല്ല് പിന്നിട്ട് സൈബർ ലോകത്തെ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ. ബിറ്റ്‌കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളറിലെത്തി. അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുമ്പോൾ കാര്യമായ പരിണാമങ്ങൾ‌ക്ക് ...

ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ്; രണ്ട്‌പേർ പിടിയിൽ

ന്യൂഡൽഹി: ബിറ്റ്കോയിനുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ചതിന് രണ്ട് പേർ പിടിയിലായി. രോഹിണി സെക്ടർ-28ൽ താമസിക്കുന്ന ജതിൻ കുമാർ ധൽ (28), ഉത്തർപ്രദേശിലെ നോയിഡ ...

ക്രിപ്‌റ്റോ കറൻസിക്ക് കനത്ത മൂല്യത്തകർച്ച; കൂപ്പുകുത്തി ബിറ്റ്‌കോയിൻ; അഞ്ച് മാസത്തിനിടെ 50% നഷ്ടം

ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. തിങ്കളാഴ്ച വിപണി അവസാനിച്ചതോടെ ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം ഒരു ട്രില്യൺ ഡോളറിന് താഴെയായി. 2022 ജനുവരി ആരംഭിച്ചതിന് ശേഷം ...

300 കോടിയുടെ ബിറ്റ് കോയിൻ തട്ടിയെടുക്കാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി: പോലീസുകാരനടക്കം 8 പേർ പിടിയിൽ

പൂനെ: യുവാവിനെ തട്ടികൊണ്ട് പോയ കേസിൽ ഒരു പോലീസുകാരനുൾപ്പടെ എട്ടുപേർ പിടിയിൽ. യുവാവിൽ നിന്ന് 300 കോടിയുടെ ബിറ്റ്‌കോയിൻ തട്ടിയെടുക്കാനാണ് തട്ടികൊണ്ട് പോയത്. പൂനെയിലെ പിപിരി ചിഞ്ച്‌വാദിലാണ് ...

ക്രിപ്‌റ്റോ കറൻസികൾ തകർന്നടിയുന്നു; ബിറ്റ്‌കോയിൻ മൂല്യത്തിൽ 8.8% ഇടിവ്

ക്രിപ്‌റ്റോകറൻസി മാർക്കറ്റിൽ വൻ തകർച്ച. ഏറ്റവും ഒടുവിൽ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 9 ശതമാനത്തോളം ഇടിവാണ് ക്രിപ്‌റ്റോ കറൻസി വിപണിയിൽ സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8.8 ...

ഡാർക്ക് നെറ്റ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ച് കഞ്ചാവ് ഇറക്കുമതി; മൂന്ന് പേർ പിടിയിൽ

ന്യൂഡൽഹി: ഡാർക്ക് നെറ്റ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ച് 1,873 ഗ്രാം കഞ്ചാവ് ഇറക്കുമതി ചെയ്ത കേസിൽ മൂന്ന് പേർ രാജ്യതലസ്ഥാനത്ത് പിടിയിൽ. ആഗോള വിപണിയിൽ 35 ലക്ഷം ...

ബിറ്റ്കോയിനെ പിന്നിലാക്കി ഈ അപൂര്‍വ്വ ലോഹം; വിപണിയില്‍ പുതു ലോഹത്തിന് ആവശ്യക്കാര്‍ ഏറുന്നു

ബിറ്റ്‌കോയിനാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി. എന്നാല്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത് മറ്റൊരു ലോഹത്തിനാണ്. ഭൂമിയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഇറിഡിയമാണ് ആ ലോഹം. പ്രകൃതിയില്‍ വളരെ ...

ബ്രിട്ടണില്‍ വന്‍ ട്വിറ്റര്‍ ഹാക്കിംഗ്: പ്രമുഖരുടെ പേരില്‍ നടന്നത് കോടികളുടെ വന്‍ ബിറ്റ്‌കൊയിന്‍ തട്ടിപ്പ്

ലണ്ടന്‍: പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്‌കൊയിന്‍ തട്ടിപ്പ്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ കോടീശ്വരന്മാരായ ബില്‍ ഗേറ്റ്‌സ്, എലോണ്‍ മസ്‌ക്, മുന്‍ അമേരിക്കന്‍ ...