'ബാരിക്കേഡിലേക്ക് ചാടിക്കയറും'; 'മറ്റ് പ്രവർത്തകർ തള്ളിക്കൊടുക്കും'; വനിതാ കോൺഗ്രസ് പ്രവർത്തകരെ അപമാനിച്ച് നെന്മാറ എംഎൽഎ കെ. ബാബു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബാരിക്കേഡിലേക്ക് ചാടിക്കയറും’; ‘മറ്റ് പ്രവർത്തകർ തള്ളിക്കൊടുക്കും’; വനിതാ കോൺഗ്രസ് പ്രവർത്തകരെ അപമാനിച്ച് നെന്മാറ എംഎൽഎ കെ. ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 04:34 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ബിരിയാണി ചെമ്പ് വഴിയുള്ള കള്ളക്കടത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് വനിതാ പ്രവർത്തകരെ അപമാനിച്ച് ഇടത് എംഎൽഎ. നെന്മാറ എംഎൽഎ കെ ബാബുവാണ് വനിതാ പ്രവർത്തകർക്കെതിരെ അധിക്ഷേപ പരാമർശമുന്നയിച്ചത്. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തി.

മുഖ്യമന്ത്രിയ്‌ക്കെതിരെ തുടരുന്ന പ്രതിഷേധത്തിനെതിരെ പല്ലശ്ശനയിൽ സംഘടിപ്പിച്ച യോഗത്തിലായിരുന്നു എംഎൽഎയുടെ അധിക്ഷേപ പരാമർശം. സ്ത്രീകൾ കയറി കഴിഞ്ഞാൽ പിന്നെ അവർ സമരത്തിന്റെ മുൻപിൽ നിൽക്കും. ബാരിക്കേഡ് തീർത്തിട്ടുണ്ടെങ്കിൽ അതിന് മുകളിലായി ചാടി കയറും. മുകളിൽ എത്തിയില്ല എങ്കിൽ പുറകിൽ നിന്നും തള്ളിക്കൊടുക്കും എന്നായിരുന്നു എംഎൽഎ പറഞ്ഞത്.

കഴിഞ്ഞ ദിവസം സമരത്തിനിടെ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ച വനിതാ കോൺഗ്രസ് പ്രവർത്തകയ്‌ക്കെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇത് പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് കോൺഗ്രസ് വനിതാ നേതാക്കളെ എംഎൽഎ ഒന്നടങ്കം അധിക്ഷേപിച്ചത്.

അതേസമയം പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. ബാബു പറഞ്ഞു. താൻ പറഞ്ഞതിൽ എന്താണ് തെറ്റ്. സമരത്തിനിടെയുണ്ടായ സംഭവത്തിന്റെ ചിത്രങ്ങളും, വീഡിയോകളും എല്ലാവരും കണ്ടതാണ്. അതിനെയാണ് സൂചിപ്പിച്ചത് എന്നാണ് എംഎൽഎയുടെ വാദം.

Tags: Congressk babunenmara mla
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies