ഇ പി ജയരാജൻ ഓരോ സമയത്ത് ഓരോന്ന് പറയും; വാ തുറന്നാൽ നുണ മാത്രം പറയുന്ന നേതാക്കളാണ് സിപിഎമ്മിലേത്; പരിഹസിച്ച് കെ.സുധാകരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇ പി ജയരാജൻ ഓരോ സമയത്ത് ഓരോന്ന് പറയും; വാ തുറന്നാൽ നുണ മാത്രം പറയുന്ന നേതാക്കളാണ് സിപിഎമ്മിലേത്; പരിഹസിച്ച് കെ.സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 10:28 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ. വായ തുറന്നാൽ നുണ മാത്രം പറയുന്ന നേതൃത്വമാണ് സിപിഎമ്മിന്റേതെന്ന് സുധാകരൻ പരിഹസിച്ചു. അക്രമം വ്യാപിപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ഇടതു പക്ഷം അക്രമങ്ങളിൽ തല കുനിക്കേണ്ടി വരും. ചെയ്യാവുന്ന എല്ലാ വൃത്തികേടും ഇടതുപക്ഷം ചെയ്തു. വാ തുറന്നാൽ കള്ളം മാത്രം പറയുന്ന നേതാക്കൾ ആണ് സിപിഎമ്മിലുള്ളത്. വിമാനത്തിലെ പ്രതിഷേധത്തെക്കുറിച്ച് ഇ പി ജയരാജൻ ഓരോ സമയത്ത് ഓരോന്ന് പറയുകയാണ്.

ഓഫീസുകൾ തകർക്കാൻ പറഞ്ഞാൽ അത് ചെയ്യുന്ന പ്രവർത്തകർ കോൺഗ്രസിലുമുണ്ട്. എന്നാൽ ഓഫീസുകൾ തകർക്കുന്നത് പാർട്ടിയുടെ അന്തസല്ല. അക്രമം തുടർന്നാൽ സിപിഎമ്മിന് വലിയ ഭവിഷ്യത്ത് ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമായി തുടരും. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അക്രമം അഴിച്ചു വിടുന്നത്. സിപിഎമ്മിന്റെ വളർത്തു ഗുണ്ടകളായി പൊലീസ് മാറി.

അക്രമ രാഷ്‌ട്രീയത്തിൽ നിന്നും മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരും. മുഖ്യമന്ത്രിയുടെ പതനത്തിന് തുടക്കമായി എന്നാണ് സാഹചര്യങ്ങൾ തെളിയിക്കുന്നത്. സിൽവർ ലൈൻ നടപടി വേഗത്തിലാക്കും എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിൻവാങ്ങേണ്ടി വന്നു. ഏറെ മുന്നോട്ട് പോകാൻ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

Tags: CongressCPMSUDHAKARAN
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies