രാഷ്ട്രപതി തിരഞ്ഞെടുപ്പ്; മമത വിളിച്ച യോഗത്തിൽ ഉയർന്നത് ഫാറൂഖ് അബ്ദുള്ളയുടേയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേര്; സ്വമേധയാ ഒഴിവായി ശരദ് പവാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; മമത വിളിച്ച യോഗത്തിൽ ഉയർന്നത് ഫാറൂഖ് അബ്ദുള്ളയുടേയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേര്; സ്വമേധയാ ഒഴിവായി ശരദ് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 06:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം അവസാനിച്ചു. 17 പ്രതിപക്ഷ പാർട്ടികൾ സംഘടിച്ച യോഗത്തിൽ ഒരാളെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രസിഡന്റ് സ്ഥാനാർത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമെന്നും അവരെ എല്ലാ പാർട്ടികളും പിന്തുണയ്‌ക്കുമെന്നും യോഗത്തിന് ശേഷം മമത ബാനർജി പറഞ്ഞു. എൻസിപി നേതാവ് ശരദ് പവാറിന്റെ പേരാണ് തുടക്കം മുതൽ മമത ബാനർജിയും മറ്റ് പ്രതിപക്ഷ നേതാക്കളും നിർദ്ദേശിക്കുന്നത്. എന്നാൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് പവാർ ആവർത്തിച്ചുപറയുകയാണ്.

നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെയും മഹാത്മാ ഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേരുകളാണ് യോഗത്തിൽ ഉയർന്നുകേട്ടത്. ഇടത് പാർട്ടികളാണ് മുൻ പശ്ചിമ ബംഗാൾ ഗവർണർ കൂടിയായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജൂലൈ 18 നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21 നാണ് വോട്ടെണ്ണൽ.

22 പാർട്ടികളെ ക്ഷണിച്ചെങ്കിലും 17 പാർട്ടികൾ മാത്രമാണ് യോഗത്തിന് എത്തിയത്. യോഗത്തിൽ മുഖ്യസ്ഥാനം വഹിക്കേണ്ടിയിരുന്ന ടിആർഎസ് ഉൾപ്പെടെയുളളവർ വിട്ടുനിൽക്കുകയാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാക്കൾ, സിപിഐ എംഎൽ, ആർഎസ്പി, ശിവസേന, എൻസിപി, ആർജെഡി, ഡിഎംകെ, ആർഎൽഡി, ജെഎംഎം, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികൾ മാത്രമാണ് യോഗത്തിനെത്തിയിരിക്കുന്നത്. എഎപി, അകാലിദൾ തുടങ്ങിയ പാർട്ടി പ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എൻഡിഎയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് അണിനിരത്താനുള്ള മമതയുടെ ശ്രമത്തിന് പ്രധാന പാർട്ടികൾ വിട്ടുനിന്നത് ആദ്യം തന്നെ കല്ലുകടിയായി.

Tags: Farooq Abdullahmamatha banerjeeSHARAD PAWAROPPOSITION PARTIESgopalkrishna gandhi
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies