കൊറോണയ്ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം; രോഗബാധ കാർഷിക മേഖലകളിൽ; ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയ്‌ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം; രോഗബാധ കാർഷിക മേഖലകളിൽ; ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

പ്യോംങ്യാംഗ് : കൊറോണയ്‌ക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി മറ്റൊരു രോഗം വ്യാപിക്കുന്നു. കുടലിനെ ബാധിക്കുന്ന രോഗമാണ് രാജ്യത്ത് പടരുന്നത്. കർഷക മേഖലകളിലാണ് രോഗം കൂടുതൽ സ്ഥിരീകരിക്കുന്നത്.രോഗവ്യാപന സാധ്യത കണക്കിലെടുത്ത് രോഗലക്ഷണങ്ങൾ ഉള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റാനുള്ള നടപടികളും  അധികൃതർ സ്വീകരിക്കുന്നുണ്ട് .രോഗം ക്രമാതീതമായി ഉയർന്ന തുറമുഖ നഗരമായ ഹേജുവിലേക്ക് ഉടൻ മരുന്നുകൾ എത്തിക്കാൻ ഭരണാധികാരിയായ കിം ജോങ് ഉൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നാണ് സൂചന.

വ്യാഴാഴ്ച മാത്രം ഉത്തര കൊറിയയിൽ 26,010 പേർക്ക് പനി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ അവസാനം മുതൽ രാജ്യത്ത് പനി ബാധിച്ചവരുടെ എണ്ണം 4.56 ദശലക്ഷത്തോളമായി . 73 പേർ പനി ബാധിച്ചു മരിച്ചു.സാംക്രമീക രോഗനിർണയത്തിനുളള ശാസ്ത്രീയ പരിശോധനയിലൂടെയാണ് കേസുകൾ സ്ഥിരീകരിക്കുന്നത്.കുടലിനെ ബാധിക്കുന്ന ഈ രോഗം കോളറയോ , ടൈഫോയിഡോ ആണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

കൊറോണ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് ജലജന്യ രോഗങ്ങൾ വ്യാപകമായിരുന്നു. കുടല്‍ രോഗങ്ങള്‍ ഉത്തര കൊറിയയില്‍ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായിട്ടല്ല.എന്നാൽ കൊറോണ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ പുതിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്  ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഉത്തര കൊറിയയുടെ പ്രധാന കാർഷിക മേഖലയാണ് ഹേജു.ഈ മേഖലയിലെ രോഗവ്യാപനം രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ് .വിളകളിലൂടെ അണുബാധ പടരാനുള്ള സാധ്യത കുറവണെങ്കിലും ജലത്തിലൂടെ പകരാൻ സാധ്യതയുണ്ട്.
ജലവിതരണ സ്രോതസ്സുകളെ അണുവിമുക്തമാക്കുക എന്നതാണ് പ്രധാനം എന്ന് അധികൃതർ വ്യക്തമാക്കി.

Tags: North Koreadisease
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies