തെരുവിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നത്; ഏത് ജോലി ചെയ്യാനും മടിയില്ല; തുറന്നു പറഞ്ഞ് ഐശ്വര്യ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നത്; ഏത് ജോലി ചെയ്യാനും മടിയില്ല; തുറന്നു പറഞ്ഞ് ഐശ്വര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 07:57 pm IST
FacebookTwitterWhatsAppTelegram

നരസിംഹത്തിൽ ഇന്ദുചൂഢന്റെ അനുരാധയായും പാരിജാതം പരമ്പരയിലെ ആന്റിയമ്മയെന്ന ലളിതാ ഭായിയായും മലയാളികൾക്ക് ഏറെ സുപരിചതയായ നടിയാണ് ഐശ്വര്യ ഭാസ്‌കർ. പ്രജ, ബട്ടർഫ്‌ളൈസ്, അഗ്നിനക്ഷത്രം, ഇൻസ്‌പെക്ടർ ഗരുഡ്, നോട്ട്ബുക്ക്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ എത്തിയ ഐശ്വര്യ തെലുങ്ക്, കന്നട, തമിഴ് സിനിമാ മേഖലകളിൽ സജീവയായിരുന്നു. വിവിധ ഭാഷകളിലായി നിരവധി സീരിയലുകളിലൂടെയും എത്തിയ ഐശ്വര്യ കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി. എന്നാലിന്ന് അഭ്രപാളിയിൽ നിന്ന് മാറിനിൽക്കുന്ന ഐശ്വര്യ തന്റെ ജീവിതസാഹചര്യത്തെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്.

ഏറെ പ്രതിസന്ധിയിലൂടെയാണ് താനിപ്പോൾ ജീവിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. ജീവിക്കാൻ പണമില്ല, സിനിമകളില്ല, തെരുവുകൾ തോറും സോപ്പ് വിറ്റ് ലഭിച്ച് കിട്ടുന്ന പണമാണ് വരുമാന മാർഗമെന്നും ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വെളിപ്പെടുത്തി. അതേസമയം തനിക്ക് മറ്റ് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലെന്ന് ഐശ്വര്യ പറയുന്നു. മകളുടെ വിവാഹം കഴിഞ്ഞു. ഇനി കുടുംബത്തിൽ താൻ മാത്രമാണുള്ളത്. എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ്. യാതൊരു മടിയുമില്ലെന്നും ഐശ്വര്യ പ്രതികരിച്ചു.

വിവാഹമോചനം സംഭവിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേ ബന്ധം ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞതാണ്. പിന്നീട് കുഞ്ഞ് ജനിച്ച് ഒന്നരവർഷം പിന്നിടപ്പോൾ തന്നെ വേർപിരിഞ്ഞു. പിന്നീട് പല പ്രണയബന്ധങ്ങളുണ്ടായെങ്കിലും അവയൊന്നും തന്നെ തന്റെ വ്യക്തിത്വം പണയപ്പെടുത്താതെ ജീവിക്കാൻ അനുവദിക്കുന്നതായിരുന്നില്ല. ഒരു വസ്ത്രം ധരിക്കുന്നതിൽ പോലും നിയന്ത്രണം ഏർപ്പെടുത്തുന്ന ബന്ധമാണെന്ന് തോന്നിയപ്പോൾ അവയുമായി മുന്നോട്ട് പോയില്ലായെന്നും ഐശ്വര്യ പ്രതികരിച്ചു.

Tags: film
ShareTweetSendShare

More News from this section

വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം; ‘അഭയകിരണം’ പദ്ധതിയിൽ അപേക്ഷിക്കാം

പകൽ മുഴുവൻ കരഞ്ഞു, മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല; സംസ്കാരത്തിനിടെ തീയിലേക്ക് ചാടി 30കാരൻ, ഗുരുതര പൊള്ളൽ

‘താമസിക്കാൻ വീടില്ല, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട്’; ആമിർ ഖാന്റെ അർധസഹോദരന്റെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തി മുൻഭാര്യ

സാംസ്കാരിക പ്രവർത്തകർ അരാജകവാദികളുടെ കുഴലൂത്തുകാരാകരുത്; നീറ്റ് പ്രതിഷേധത്തിന്റെ മറവിൽ കലാപശ്രമം: തപസ്യ

നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; ഖാലിസ്ഥാനി ഭീകരനും അമേരിക്കൻ പൗരനും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്;കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് , പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

Latest News

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies