പ്രമുഖ അഫ്ഗാൻ മാദ്ധ്യമ പ്രവർത്തകൻ തെരുവിൽ; കുടുംബം പോറ്റാൻ പെടാപാട്; ട്വിറ്ററിൽ ചർച്ചയായി ചിത്രം; പിന്നീട് സംഭവിച്ചത്..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രമുഖ അഫ്ഗാൻ മാദ്ധ്യമ പ്രവർത്തകൻ തെരുവിൽ; കുടുംബം പോറ്റാൻ പെടാപാട്; ട്വിറ്ററിൽ ചർച്ചയായി ചിത്രം; പിന്നീട് സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 09:02 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ നിരവധി പേരുടെ ഉപജീവന മാർഗങ്ങൾ പ്രതിസന്ധിയിലായിരുന്നു. മാദ്ധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പല തൊഴിലിടങ്ങളുടെയും നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തിയായിരുന്നു താലിബാൻ അധികാരത്തിലേറിയത്. പുതിയ ഭരണകൂടം നിലവിൽ വന്നതോടെ നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ടായി. ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ട പ്രമുഖ അഫ്ഗാൻ മാദ്ധ്യമപ്രവർത്തകന്റെ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

താലിബാൻ അധികാരത്തിലേറിയതോടെ കഴിവുറ്റ മാദ്ധ്യമപ്രവർത്തകരും അവരുടെ കുടുംബവും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചിത്രം. ഹമീദ് കർസായി സർക്കാരിനോടൊപ്പം പ്രവർത്തിച്ചിരുന്ന കബീർ ഹഖ്മാലാണ് പോസ്റ്റ് പങ്കുവെച്ചത്. അഫ്ഗാൻ മാദ്ധ്യമപ്രവർത്തകനായ മൂസ മുഹമ്മാദി തെരുവിൽ ആഹാരസാധനങ്ങൾ വിറ്റ് വരുമാനമുണ്ടാക്കുന്നതാണ് ചിത്രത്തിലുള്ളത്.

Journalists life in #Afghanistan under the #Taliban. Musa Mohammadi worked for years as anchor & reporter in different TV channels, now has no income to fed his family. & sells street food to earn some money. #Afghans suffer unprecedented poverty after the fall of republic. pic.twitter.com/nCTTIbfZN3

— Kabir Haqmal (@Haqmal) June 15, 2022

വിവിധ ടിവി ചാനലുകളിലായി വർഷങ്ങളുടെ പ്രവൃത്തി പരിചയം നേടിയിട്ടുള്ള മാദ്ധ്യമപ്രവർത്തകനാണ് മൂസ. ഇപ്പോൾ കുടുംബം പോറ്റാൻ അദ്ദേഹത്തിന് മുമ്പിൽ മറ്റ് മാർഗങ്ങളില്ല. വിശപ്പകറ്റാനുള്ള വരുമാനത്തിനായി തെരുവിൽ ഭക്ഷണം വിൽക്കുകയാണ് അദ്ദേഹം. താലിബാൻ അധിനിവേശത്തിൻ ഭരണകൂടം നിലംപതിച്ചതോടെ അഫ്ഗാൻ ജനതയെ ദാരിദ്ര്യം കീഴ്‌പ്പെടുത്തിയെന്നും മൂസയുടെ ചിത്രം പങ്കുവെച്ച ട്വിറ്റർ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് വൈറലായതോടെ മൂസയുടെ ജീവിതസാഹചര്യം വലിയ തോതിൽ ചർച്ചയായി. ഇതിന് പിന്നാലെ അഫ്ഗാനിലെ നാഷ്ണൽ റേഡിയോ ആൻഡ് ടെലിവിഷന്റെ ഡയറക്ടർ ജനറൽ വിഷയത്തിൽ ഇടപെട്ടു. മൂസയ്‌ക്ക് തങ്ങളുടെ സ്ഥാപനത്തിൽ ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു. മൂസയെ പോലെ തെരുവിൽ ജോലിയെടുക്കുന്ന കഴിവുറ്റ മാദ്ധ്യമപ്രവർത്തകർക്ക് അവസരം നൽകുമെന്നും അവർ വ്യക്തമാക്കി.

Tags: viralTalibanafganistan
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies