ശരീരം നിറയെ രോമങ്ങളുള്ള മെലിഞ്ഞ വികൃത രൂപം; മൃഗശാലയിലെ സിസിടിവി ക്യാമറയിൽ രാത്രി പതിഞ്ഞ ദൃശ്യത്തിന്റെ വാസ്തവം തേടി അധികൃതർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശരീരം നിറയെ രോമങ്ങളുള്ള മെലിഞ്ഞ വികൃത രൂപം; മൃഗശാലയിലെ സിസിടിവി ക്യാമറയിൽ രാത്രി പതിഞ്ഞ ദൃശ്യത്തിന്റെ വാസ്തവം തേടി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 10:48 pm IST
Facebook
Twitter
WhatsAppTelegram

ടെക്സാസ്: ടെക്സാസിലെ അമാരില്ലോ മൃഗശാലയിൽ രാത്രിയിൽ പ്രത്യക്ഷപ്പെട്ട വിചിത്ര രൂപം ആശങ്ക സൃഷ്ടിക്കുന്നു. ദേഹമാസകലം രോമം നിറഞ്ഞ വികൃത രൂപമാണ് സിസിടിവി ക്യാമറകളിൽ പതിഞ്ഞത്. ജീവിയെക്കുറിച്ച് അറിയാവുന്നവർ വിവരം നൽകണമെന്ന്  അഭ്യർത്ഥിച്ചു കൊണ്ട് മൃഗശാല അധികൃതർ ചിത്രം ട്വീറ്റ് ചെയ്തു.

ഇരുളിൽ നിന്നും കടന്നു വന്ന രൂപം മൃഗശാലയുടെ വേലിക്ക് സമീപം വെച്ചാണ് ക്യാമറയിൽ പതിഞ്ഞത്. മൃഗങ്ങളെ ആക്രമിച്ച് ചോര കുടിക്കുന്ന ചുപാകാബ്ര എന്ന സാങ്കൽപ്പിക ജീവിയാണ് ഇതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. രൂപത്തിന്റെ നിഴൽചിത്രം അപൂർണ്ണമാണ്. നീണ്ട രണ്ട് കാലുകളും അവ്യക്തവും ഭീതിജനകവുമായ ശരീര ഭാഗങ്ങളുമാണ് രൂപത്തിന്റേത്.

90കളിൽ പ്യൂർട്ടോ റിക്കോയിലെ ഗ്രാമപ്രദേശങ്ങളിൽ, രാത്രികാലങ്ങളിൽ ധാരാളം വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. പുലർച്ചെ ഗ്രാമവാസികൾ രക്തം വാർന്ന ജന്തുക്കളുടെ ശവങ്ങൾ കണ്ടാണ് ഉറക്കമുണർന്നിരുന്നത്. ചുപാകാബ്ര എന്ന ജീവിയുടെ ആക്രമണമാണ് ഇതിന് പിന്നിൽ എന്ന് അന്നേ സംശയങ്ങൾ ഉയർന്നിരുന്നു.

ഏതായാലും സിസിടിവി ക്യാമറയിൽ പതിഞ്ഞ ജീവിയുടെ വാസ്തവത്തെ ചുറ്റിപ്പറ്റി ഓൺലൈൻ മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ഭയാനകമായ വസ്തുതകളാണ് മിക്കവരും സാമുഹിക മാദ്ധ്യമങ്ങളിൽ പങ്ക് വെക്കുന്നത്.

Tags: mystery
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies