വെള്ളിയാഴ്ച സംഘർഷ സാദ്ധ്യത; മസ്ജിദുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്; ഡ്രോണുകൾ വിന്യസിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളിയാഴ്ച സംഘർഷ സാദ്ധ്യത; മസ്ജിദുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്; ഡ്രോണുകൾ വിന്യസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മസ്ജിദുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഉത്തർപ്രദേശ് പോലീസ്. വെള്ളിയാഴ്ച (നാളെ) നിസ്‌ക്കാരത്തിന് ശേഷം അക്രമ സംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് യുപി പോലീസ് മതനേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്‌ക്ക് ശേഷം പ്രയാഗ്‌രാജ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മതമൗലികവാദികൾ സംഘടിക്കുകയും കലാപത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യം ഈ വെള്ളിയാഴ്ചയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായാണ് നടപടി. സംസ്ഥാനത്തെ 24 ജില്ലകളാണ് കലാപത്തിന് സാദ്ധ്യതയുള്ളവയായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ മസ്ജിദുകളിലും പരിസരങ്ങളിലുമാണ് ശക്തമായ സുരക്ഷ. ഈ ജില്ലകളിലെ മസ്ജിദുകൾ എല്ലാം പോലീസ് നിരീക്ഷണത്തിലാണ്. ഡ്രോണുകൾ ഉപയോഗിച്ചാണ് സംഘർഷ സാദ്ധ്യതാ മേഖലകളിൽ പോലീസ് നിരീക്ഷണം നടത്തുന്നത്.

സംസ്ഥാനത്തെ സംഘർഷ സാദ്ധ്യതാ മേഖലകളിൽ വ്യാഴാഴ്ച യുപി പോലീസ് ഫ്‌ളാഗ് മാർച്ച് നടത്തി. മോക് ഡ്രില്ലും സംഘടിപ്പിച്ചു. രാത്രികാല പട്രോളിംഗ് പോലീസ് ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാൻ അനുവദിക്കില്ലെന്ന് യുപി പോലീസ് അറിയിച്ചു.

Tags: UPPolicemasjidh
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies