അഗ്നിപഥ് കലാപം ബിജെപി നേതാക്കൾക്കെതിരെ തിരിച്ചുവിടാൻ നീക്കം; ബിഹാറിൽ ഉപമുഖ്യമന്ത്രിയുടെയും ബിജെപി അദ്ധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് കലാപം ബിജെപി നേതാക്കൾക്കെതിരെ തിരിച്ചുവിടാൻ നീക്കം; ബിഹാറിൽ ഉപമുഖ്യമന്ത്രിയുടെയും ബിജെപി അദ്ധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 02:48 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ബിഹാറിൽ ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ വ്യാപക അക്രമം. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിലാണ് അക്രമം. ഉപമുഖ്യമന്ത്രിയുടെയും ബിജെപി സം്സ്ഥാന അധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം ഉണ്ടായി.

ബിജെപി സംസ്ഥാന അധ്യക്ഷനും വെസ്റ്റ് ചംപാരൻ എംപിയുമായ സഞ്ജയ് ജയ്‌സ്വാളിന്റെ ബെട്ടിയയിലുളള വീടിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ബെട്ടിയയിലെ ജയ്‌സ്വാളിലാണ് സഞ്ജയ് ജയ്‌സ്വാളിന്റെ വീട്. വീടിന് സുരക്ഷ നൽകാനെത്തിയ പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർന്നു.

ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിന് നേർക്കും അക്രമം ഉണ്ടായി. ബെട്ടിയയിലെ വീടിന് നേർക്കായിരുന്നു അക്രമം. രേണു ദേവി തലസ്ഥാനമായ പട്‌നയിലായിരുന്നു. വീടിന് കനത്ത നാശം ഉണ്ടായതായി മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. റോഡിലൂടെ പോകുകയായിരുന്ന പ്രതിഷേധക്കാരുടെ കൂട്ടം പൊടുന്നനെ ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

അഗ്നിപഥിന്റെ പേരിലുളള പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ. കേന്ദ്രസർക്കാർ പദ്ധതിയുടെ പേരിൽ കലാപത്തിന് തിരികൊളുത്തുകയും ബിജെപി നേതാക്കളെ ലക്ഷ്യമിടുകയുമാണ് നീക്കത്തിന് പിന്നിലെന്ന സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് ഇത്.

യുവാക്കൾക്ക് പഠനത്തിന് പിന്നാലെ തൊഴിലവസരം ഒരുക്കുന്നതിനാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവരെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ഇറക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നും ബിഹാറിലും തെലങ്കാനയിലും ഉൾപ്പെടെ കലാപകാരികൾ ട്രെയിനുകൾക്ക് തീവെച്ചിട്ടുണ്ട്.

ഹരിയാനയിൽ ഫരീദാബാദിലെ ബല്ലാബ്ഗഢിൽ ഉൾപ്പെടെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്.

Tags: ബിജെപിഅക്രമംഅഗ്‌നിപഥ്Agnipath RecruitmentRenu Devi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടിക്കെതിരായ ഹർജി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies