കേരളത്തിന്റെ സാമ്പത്തികസ്ഥിതി ശ്രീലങ്കയേക്കാൾ പരിതാപകരമായേക്കും; മുന്നറിയിപ്പുമായി ആർബിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ സാമ്പത്തികസ്ഥിതി ശ്രീലങ്കയേക്കാൾ പരിതാപകരമായേക്കും; മുന്നറിയിപ്പുമായി ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 10:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ശ്രീലങ്കയുടെ സ്ഥിതി വരരുതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളത്തിന് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കടത്തിൽ മുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകരാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ ശ്രീലങ്കയേക്കാൾ പരിതാപരകമാരും കേരളത്തിലെ അവസ്ഥയെന്നും റിസർ ബാങ്ക് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളം കൂടാതെ പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ചെലവ് ചുരുക്കി തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ആർബിഐ വ്യക്തമാക്കി.

അയൽരാജ്യമായ ശ്രീലങ്കയിലെ സമീപകാല സാമ്പത്തിക പ്രതിസന്ധി പൊതു കടം സുസ്ഥിരതയുടെ നിർണായക പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് . ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിലെ സാമ്പത്തിക സമ്മർദ്ദം ഉയർന്നുവരുന്നതിന്റെ അടയാളങ്ങളാണിത് എന്ന് ലേഖനത്തിൽ പറയുന്നു.

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ നിർദേശ പ്രകാരം സാമ്പത്തിക വിദഗ്‌ദ്ധരുടെ സംഘമാണ് ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തിയത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടത്തിന്റെ വളർച്ച കഴിഞ്ഞ അഞ്ച് വർഷമായി അവരുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഎസ്ഡിപി) വളർച്ചയെ മറികടന്നിരിക്കുയാണെന്നും ആർബിഐ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പഴയ പെൻഷൻ പദ്ധതികൾ പുനരാരംഭിച്ചത്, അർഹമല്ലാത്ത സൗജന്യങ്ങൾക്കുള്ള ചെലവ് വർധന, ആകസ്മികമായുള്ള ബാധ്യതകളുടെ വർദ്ധനവ് തുടങ്ങിയ കാര്യങ്ങളാണ് ഈ സംസ്ഥാനങ്ങളെ കൂടുതൽ കടത്തിലേക്ക് തള്ളിയിടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികളിൽ തന്ത്രപരമായ തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് ലേഖനത്തിൽ പറയുന്നു.

കേരളം കടമെടുത്തുകൊണ്ട് അനാവശ്യമായ പദ്ധതികൾ പുറത്തിറക്കുന്നതിനെതിരെ നേരത്തെയും വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. പിണറായി വിജയൻ നാട് നീളെ കടം വാങ്ങി, പുതിയ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട്, പാർട്ടിയ്‌ക്ക് സത്‌പ്പേര് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.

Tags: srilankaeconomic crisis
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies