'അമ്മ' വെറുമൊരു വാക്ക് മാത്രമല്ല; അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി; പൂര്‍ണ്ണരൂപം വായിക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അമ്മ’ വെറുമൊരു വാക്ക് മാത്രമല്ല; അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി; പൂര്‍ണ്ണരൂപം വായിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 10:07 am IST
FacebookTwitterWhatsAppTelegram

വഡോദര: അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക ബ്ലോഗ് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘ അമ്മ…. ഇത് വെറുമൊരു വാക്ക് മാത്രമല്ല, ഇതില്‍ വികാരങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഇന്ന് ജൂണ്‍ 18, എന്റെ അമ്മ ഹീരാബെന്‍ 100ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ ദിവസത്തെ സന്തോഷവും നന്ദിയും വ്യക്തമാക്കുന്ന കുറിപ്പ് എഴുതുകയാണെന്നും’ പ്രധാനമന്ത്രി കുറിച്ചു.

അമ്മയെ കുറിച്ചുള്ള സുദീര്‍ഘമായ ഒരു കുറിപ്പാണ് പ്രധാനമന്ത്രി എഴുതിയിരിക്കുന്നത്. അമ്മ ജനിച്ചത് മുതലുള്ള ഓരോ സംഭവങ്ങളും പ്രധാനമന്ത്രി ബ്ലോഗില്‍ കുറിക്കുന്നുണ്ട്. ‘അമ്മയുടെ കുട്ടിക്കാലം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. സ്വന്തം അമ്മയുടെ വാത്സല്ല്യം അനുഭവിക്കാനുള്ള ഭാഗ്യം അവര്‍ക്ക് ഉണ്ടായിട്ടില്ല. സ്‌കൂളില്‍ പോയി എഴുത്തും വായനയും പഠിക്കാനും കഴിഞ്ഞിട്ടില്ല. അമ്മയുടെ ബാല്യം മുഴുവന്‍ ദാരിദ്ര്യവും ഇല്ലായ്മയും നിറഞ്ഞ ഒന്നായിരുന്നു. എന്നാല്‍ അത് ദൈഹിതമാണന്നാണ് അമ്മ വിശ്വസിക്കുന്നത്.

വിവാഹശേഷം വലിയ ഉത്തരവാദിത്തങ്ങളാണ് കാത്തിരുന്നത്. ജനല്‍ പോലുമില്ലാത്ത ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. കക്കൂസോ, കുളിമുറിയോ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു ഉത്കണ്ഠയും കുടുംബത്തെ അറിയിക്കാതെയാണ് മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്തിയത്. കഠിനമായി അവര്‍ ജോലികള്‍ ചെയ്തു. വീട്ടുചെലവുകള്‍ക്കായി മറ്റ് ചില വീടുകളില്‍ പാത്രങ്ങളും മറ്റും കഴുകാനും പോകുമായിരുന്നു.

ഇല്ലായ്മകളുടെ എല്ലാ കഥകള്‍ക്കും അപ്പുറമാണ് അമ്മയുടെ മഹത്തായ കഥയെന്ന് പ്രധാനമന്ത്രി പറയുന്നു. എല്ലാ സമരങ്ങളെക്കാളും മുകളിലാണ് അമ്മയുടെ ശക്തമായ ദൃഢനിശ്ചയം. അമ്മയുടെ ജീവിതത്തെക്കുറിച്ച് പരസ്യമായി എഴുതാനുള്ള ധൈര്യം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അമ്മയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അനുഗ്രഹങ്ങള്‍ക്കുമായി സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറയുന്നു.

പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

 

Tags: Narendra ModiHEERA BEN
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies